obituarylive Broadcasting
കടുത്തുരുത്തി : ഞാറവേലിൽ സിറിയക് Live Funeral Telecast Available.
Tiju Kannampally , 2018-06-19 11:03:44pmm

കടുത്തുരുത്തി : ഞാറവേലില്‍ സിറിയക് (91) നിര്യാതനായി. സംസ്കാര ശുശ്രുഷകള്‍ വ്യാഴഴ്ച (June 21) ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ഭവനത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് സംസ്കാരം കടുത്തുരുത്തി വലിയ പള്ളിയില്‍. ഭാര്യ; പരേതയായ പെണ്ണമ്മ കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍; പരേതയായ മേരിക്കുട്ടി സിറിയക്(ജോളി), ഈനാസി മാത്യു കൊടുവത്രറ കുമരകം(യു.എസ്.എ), ഫിലിപ്പ് ഞാറവേലില്‍ (ചിന്നമ്മ പുത്തന്‍പുരയില്‍ കല്ലറ) യു.എസ്.എ, ചാച്ചമ്മ ഡേവീസ് പറമ്പില്‍ തൃശ്ശൂര്‍ (യു.എസ്.എ), ഓമന സൈമണ്‍ ചെറുകര അരീക്കര(യു.എസ്.എ), ജോസി എബ്രഹാം പറയംകാലായില്‍ നീണ്ടൂര്‍(യു.എസ്.എ), ജോസ് ഞാറവേലില്‍ (റ്റിസി മടത്തില്‍ മണക്കാട്) യു.എസ്.എ, ജോഷി ഞാറവേലില്‍ (മിനി ചൂയികുന്നേല് ആലുവ), പരേതനായ ചാക്കോച്ചന് ഞാറവേലില്‍.