obituarylive Broadcasting

ചേര്‍പ്പുങ്കല്‍ : പഴേമ്പള്ളിയില്‍ അന്നമ്മ

Tiju Kannampally  ,  2018-06-19 07:39:24pmm

 

ചേര്‍പ്പുങ്കല്‍ : പഴേമ്പള്ളിയില്‍ പരേതനായ ചാക്കോ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് കല്ലൂര്‍ പള്ളിയില്‍. ചെറുകര വട്ടുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, രാജു, ലിന്‍സി (റെയില്‍വേ ഓഫിസര്‍, ഗുജറാത്ത്), ഷൈനി, ഷീബ. മരുമക്കള്‍: ത്രേസ്യാമ്മ, ഷീബ, പേരൂര്‍ പുളിക്കത്തൊട്ടിയില്‍ തോമസ് ചാണ്ടി (സിആര്‍പിഎഫ് റിട്ട. ഉദ്യോഗസ്ഥന്‍), തങ്കച്ചന്‍ ആദോപ്പിള്ളില്‍ (പുലിയന്നൂര്‍), സന്തോഷ് മുപ്രാപള്ളില്‍ (പയ്യാവൂര്‍).

ചേര്‍പ്പുങ്കല്‍ : പഴേമ്പള്ളിയില്‍ പരേതനായ ചാക്കോ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി. സംസ്‌കാരം നാളെ (21-6-118) 2.30ന് കല്ലൂര്‍ പള്ളിയില്‍. ചെറുകര വട്ടുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, രാജു, ലിന്‍സി (റെയില്‍വേ ഓഫിസര്‍, ഗുജറാത്ത്), ഷൈനി, ഷീബ. മരുമക്കള്‍: ത്രേസ്യാമ്മ, ഷീബ, പേരൂര്‍ പുളിക്കത്തൊട്ടിയില്‍ തോമസ് ചാണ്ടി (സിആര്‍പിഎഫ് റിട്ട. ഉദ്യോഗസ്ഥന്‍), തങ്കച്ചന്‍ ആദോപ്പിള്ളില്‍ (പുലിയന്നൂര്‍), സന്തോഷ് മുപ്രാപള്ളില്‍ (പയ്യാവൂര്‍).

 



Latest

Copyrights@2016.