gulf

റിയാദ് ക്നാനായ അസോസിയേഷന് നവനേതൃത്വം.

Tiju Kannampally  ,  2018-06-19 02:36:46amm

 

റിയാദ് ക്നാനായ അസോസിയേഷന് നവസാരഥികൾ
👏🏻👏🏻👍👍Congratulations 👍👍👏🏻👏🏻
പ്രസിഡണ്ട് -ഷൈജു മുളയാനിയ്ക്കൽ, പുതുവേലി
സെക്രട്ടറി-ജെയിംസ് ഫിലിപ്പ് പടിഞ്ഞാറ്റുമ്യാലിൽ,രാജപുരം
ട്രഷറർ-സ്റ്റീഫൻ ജോസഫ് തറയിൽ, കാക്കനാട്
വൈസ് പ്രസിഡണ്ട്- റ്റോം സി മാത്യു ചാമക്കാലായിൽ, കൈപ്പുഴ
ജോ.സ്രക്രട്ടറി- ജയിസൺ എബ്രാഹം ഇലവുംകുഴിയിൽ, മോനിപ്പള്ളി
കമ്മിറ്റി അംഗങ്ങൾ:
റെജിമോൻ എബ്രാഹം പൂക്കുമ്പേൽ- കരിങ്കുന്നം,
ജിബിൻ കെ ജോൺ കുളങ്ങരാമറ്റത്തിൽ- രാജഗിരി, റിജോ ജോൺ പള്ളിക്കര -പെരിക്കല്ലൂർ, ബെന്നി എം ജെ മുകളേൽ- ചുള്ളിയോട്, ജോർജ് കൊച്ചോരപ്പാങ്കൽ- അറുന്നൂറ്റിമംഗലം, ജോഷി ജോൺ കൂട്ടക്കല്ലിങ്കൽ- കരിങ്കുന്നം , ലാൽ തോമസ് കാലത്തുംകുറ്റിൽ -കുമരകം , ജിൻസ് ജോസഫ് പനന്താനത്ത്കണ്ടത്തിൽ -ഉഴവൂർ, ഷൈനി ജോസ് കദളിക്കാട്ടിൽ- നീണ്ടൂർ, മഞ്ജു സിബിച്ചൻ ചെറുകാട് - വെളിയനാട്.

റിയാദ് ക്നാനായ അസോസിയേഷന്‍ ഭാരവാഹികളായി പ്രസിഡണ്ട് -ഷൈജു മുളയാനിയ്ക്കൽ, പുതുവേലി സെക്രട്ടറി-ജെയിംസ് ഫിലിപ്പ് പടിഞ്ഞാറ്റുമ്യാലിൽ,രാജപുരം, ട്രഷറർ-സ്റ്റീഫൻ ജോസഫ് തറയിൽ, കാക്കനാട്, വൈസ് പ്രസിഡണ്ട്- റ്റോം സി മാത്യു ചാമക്കാലായിൽ, കൈപ്പുഴ, ജോ.സ്രക്രട്ടറി- ജയിസൺ എബ്രാഹം ഇലവുംകുഴിയിൽ, മോനിപ്പള്ളി  എന്നിവരെ തെരഞ്ഞെടുത്തു. കമ്മിറ്റി അഗംങ്ങളായി റെജിമോൻ എബ്രാഹം പൂക്കുമ്പേൽ- കരിങ്കുന്നം,ജിബിൻ കെ ജോൺ കുളങ്ങരാമറ്റത്തിൽ- രാജഗിരി, റിജോ ജോൺ പള്ളിക്കര -പെരിക്കല്ലൂർ, ബെന്നി എം ജെ മുകളേൽ- ചുള്ളിയോട്, ജോർജ് കൊച്ചോരപ്പാങ്കൽ- അറുന്നൂറ്റിമംഗലം, ജോഷി ജോൺ കൂട്ടക്കല്ലിങ്കൽ- കരിങ്കുന്നം , ലാൽ തോമസ് കാലത്തുംകുറ്റിൽ -കുമരകം , ജിൻസ് ജോസഫ് പനന്താനത്ത്കണ്ടത്തിൽ -ഉഴവൂർ, ഷൈനി ജോസ് കദളിക്കാട്ടിൽ- നീണ്ടൂർ, മഞ്ജു സിബിച്ചൻ ചെറുകാട് - വെളിയനാട്.

 



Latest

Copyrights@2016.