obituarylive Broadcasting

കണ്ണങ്കര(മുഹമ്മ); കായിപ്പുറം തെക്കേവട്ടത്തറ വി. എം വര്‍ഗീസ് Live Funeral Telecast Available.

Tiju Kannampally  ,  2018-06-16 02:27:13amm

കണ്ണങ്കര(മുഹമ്മ); കായിപ്പുറം തെക്കേവട്ടത്തറ വി. എം വര്‍ഗീസ് (വക്കന്‍-92) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച(19.06.2018) 2 മണിക്ക്‌  കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് പള്ളിയില്‍.ഭാര്യ ഏലിയാമ്മ കറുകപ്പറമ്പില്‍ കുടുംബാംഗമാണ്.മക്കള്‍: Ancy Thayil & Mathew John (Kottayam) ,Licyamma Palodam & Philpkutty Palodam (New York) , Mathewkutty Varghese & Benna Varghese (New York) ,Sabu Varghese & Sunimol Sabu (New York).

 

(മുഹമ്മ) 2 മണിക്ക്‌

 

 



Latest

Copyrights@2016.