india

പുളിഞ്ഞാലിൽ മതസൗഹാർദ സന്ദേശവുമായി ഫാ.സ്റ്റിജോ തേക്കുംകാട്ടിൽ

Tiju Kannampally  ,  2018-06-15 02:22:56amm

പുളിഞ്ഞാലിൽ നിന്നും മതസൗഹാർദ സന്ദേശവുമായി ഫാ.സ്റ്റിജോ തേക്കുംകാട്ടിൽ
വെള്ളമുണ്ട : ഈദുൽ ഫിത്ർ ആഘോഷിക്കുന്ന മുസ്ലിം സഹോദരങ്ങൾക്ക് പുളിഞ്ഞാൽ ജുമാമസ്ജിദ് പള്ളിയിൽ പുളിഞ്ഞാൽ ക്രിസ്തുരാജ ഇടവക വികാരി ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ ഈദ് സന്ദേശം നല്കി. തുടർന്നു നടന്ന ചായ സൽക്കാരത്തിലും പങ്കുചേർന്നു.

Latest

Copyrights@2016.