obituarylive Broadcasting
ഉഴവൂര്‍ : വടക്കേക്കുടിയിരുപ്പില് മത്തായി ഉതുപ്പാന് Live Funeral Telecast Available
Tiju Kannampally , 2018-06-15 12:01:12amm

ഉഴവൂര്‍ : വടക്കേക്കുടിയിരുപ്പില് മത്തായി ഉതുപ്പാന് (കുട്ടപ്പന്-67) നിര്യാതനായി. സംസ്കാരം ഇന്നു 2.30നു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: കരിങ്കുന്നം ഇഞ്ചിക്കാലായില് ആന്‍സി. മക്കള്‍: ജോബി, ജോസി. മരുമക്കള്‍: മനോജ് ചേലോടത്തില്‍ (രാമമംഗലം), അനീന.