obituarylive Broadcasting

മണ്ണാർക്കാട്; കണ്ടത്തിൽ കെ.റ്റി തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2018-06-14 02:56:39amm

മണ്ണാർക്കാട്; കണ്ടത്തിൽ കെ.റ്റി തോമസ്(54) നിര്യാതനായി. പരേതൻ മണ്ണാർക്കാട് ചങ്ങലേരി കനാനായ പള്ളി ഇടവകാംഗമാണ്. ഡൽഹിയിൽ കുടുംബവുമായി സ്ഥിരതാമസമായിരുന്നു. ഭാര്യ മേരി തോമസ് മറ്റക്കര തുണ്ടിയിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച(15.06.2018) മറ്റക്കര തുണ്ടിയിൽ ഭാര്യ വസതിയിൽ 3 മണിക്ക് ആരംഭിച്ച്‌ മറ്റക്കര മണ്ണൂർ സെൻറ് ജോർജ് ക്നാനായ പള്ളിയിൽ. മക്കൾ; വർഷ, അനീഷ.

 

 

 

കെ. റ്റി ചങ്ങലഗിരി 3 ആരംഭിച്ച്‌

 

 



Latest

Copyrights@2016.