obituarylive Broadcasting

തിരുവനന്തപുരം :ബ്രദര്‍ ബ്രൂണോ മലയില്‍ തെക്കേപുറത്ത്

Tiju Kannampally  ,  2018-06-11 09:25:38pmm

 

തിരുവനന്തപുരം:കിളിയൂര്‍ കരുണാസദന്‍ ആശ്രമം സുപ്പീരിയറും സ്‌നേഹസദന്‍ വൃദ്ധസദനം ഡയറക്ടറുമായ നാലാഞ്ചിറ ഫ്രാന്‍സിസ്‌കന്‍ ബ്രദേഴ്‌സ് സഭാംഗം ബ്രദര്‍ ബ്രൂണോ മലയില്‍ തെക്കേപുറത്ത് (68) നിര്യാതനായി. സംസ്‌കാരം ബുധന്‍ മൂന്നിനു നാലാഞ്ചിറ ജയമാതാ ആശ്രമ സെമിത്തേരിയില്‍. വട്ടപ്പാറ ലൂര്‍ദ്മൗണ്ട് എച്ച്എസ്എസ്, തിണ്ടിവനം സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു. കോട്ടയം പാലത്തുരുത്തില്‍ പരേതനായ കുര്യന്റെ മകനാണ്.

തിരുവനന്തപുരം : കിളിയൂര്‍ കരുണാസദന്‍ ആശ്രമം സുപ്പീരിയറും സ്‌നേഹസദന്‍ വൃദ്ധസദനം ഡയറക്ടറുമായ നാലാഞ്ചിറ ഫ്രാന്‍സിസ്‌കന്‍ ബ്രദേഴ്‌സ് സഭാംഗം ബ്രദര്‍ ബ്രൂണോ മലയില്‍ തെക്കേപുറത്ത് (68) നിര്യാതനായി. സംസ്‌കാരം ബുധന്‍ മൂന്നിനു നാലാഞ്ചിറ ജയമാതാ ആശ്രമ സെമിത്തേരിയില്‍. വട്ടപ്പാറ ലൂര്‍ദ്മൗണ്ട് എച്ച്എസ്എസ്, തിണ്ടിവനം സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു. കോട്ടയം പാലത്തുരുത്തില്‍ പരേതനായ കുര്യന്റെ മകനാണ്.

 



Latest

Copyrights@2016.