gulf

കെ.സി.വൈ.എല്‍ ഖത്തര്‍ യൂണിറ്റിന് നവനേതൃത്വം.

Tiju Kannampally  ,  2018-06-11 04:59:19amm

ഖത്തര്‍; കെ.സി.വൈ.എല്‍ ഖത്തര്‍ യൂണിറ്റിന് നവനേതൃത്വം. ഡയറക്ടര്‍ ബിജു കെ സ്റ്റീഫന്‍ കണ്ടച്ചാംകുന്നേല്‍ അരീക്കര, പ്രസിഡന്റ് ടോം ബേബി മാടപ്പളളികുന്നേല്‍ കുറുമുളളൂര്‍, വൈസ് പ്രസിഡന്റ് എൈബി  ബാബു ചെമ്മനാട്ട് മളളൂശ്ശേരി, സെക്രട്ടറി ഇമ്മാനുവേല്‍ എബ്രഹാം വെളിയത്ത് കുമരകം, ജോയിന്റ് സെക്രട്ടറി അലക്‌സ് ജോര്‍ജ് പോളയ്ക്കല്‍ ഈസ്റ്റ്‌ നട്ടാശ്ശേരി, ട്രഷറര്‍ എമില്‍ മാത്യു വെളിയത്ത് കുമരകം, എക്‌സിക്യൂട്ടീവ് മെമ്പറായി ഷോണിമോന്‍ സണ്ണി മൂതാരശ്ശേരില്‍ ഈസ്റ്റ്‌നട്ടാശ്ശേരി എന്നിവര്‍ നവസാരഥികളായി തെരഞ്ഞെടുത്തു.



Latest

Copyrights@2016.