obituarylive Broadcasting

ചേര്‍പ്പുങ്കല്‍ : നടുവിലേക്കങ്ങഴക്കാട്ട് (ഈയ്യലേല്‍) മേരി

Tiju Kannampally  ,  2018-06-09 10:09:40pmm

 

ചേര്‍പ്പുങ്കല്‍:നടുവിലേക്കങ്ങഴക്കാട്ട് (ഈയ്യലേല്‍) തൊമ്മന്‍ ലൂക്കായുടെ ഭാര്യ മേരി (79) നിര്യാതയായി. സംസ്‌കാരം നാളെ 10ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് പള്ളിയില്‍ (കല്ലൂര്‍ പള്ളി). കൂടല്ലൂര്‍ മുളവനാല്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ്, തോമസ് (കണ്‍സ്യൂമര്‍ഫെഡ്, പാലാ), ലിസ (ഇറ്റലി), വത്സ, ബിനോയ് (ഇറ്റലി), ലീന (ഓസ്ട്രേലിയ). മരുമക്കള്‍: ജോയ് മന്നാകുളത്തില്‍ (ഓണംതുരുത്ത്), സാലി, ജോമോന്‍ കുഴിക്കാട്ടില്‍ വെള്ളൂര്‍ (ഇറ്റലി), ഷാജി കീച്ചേരില്‍ കിടങ്ങൂര്‍ (കേരളാ പോലീസ്), സിനി (ഇറ്റലി), ഷിബു വില്ലൂന്നില്‍ കുന്നന്താനം (ഓസ്ട്രേലിയ).

ചേര്‍പ്പുങ്കല്‍ : നടുവിലേക്കങ്ങഴക്കാട്ട് (ഈയ്യലേല്‍) തൊമ്മന്‍ ലൂക്കായുടെ ഭാര്യ മേരി (79) നിര്യാതയായി. സംസ്‌കാരം നാളെ (11-6-18) 10ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് പള്ളിയില്‍ (കല്ലൂര്‍ പള്ളി). കൂടല്ലൂര്‍ മുളവനാല്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ്, തോമസ് (കണ്‍സ്യൂമര്‍ഫെഡ്, പാലാ), ലിസ (ഇറ്റലി), വത്സ, ബിനോയ് (ഇറ്റലി), ലീന (ഓസ്ട്രേലിയ). മരുമക്കള്‍: ജോയ് മന്നാകുളത്തില്‍ (ഓണംതുരുത്ത്), സാലി, ജോമോന്‍ കുഴിക്കാട്ടില്‍ വെള്ളൂര്‍ (ഇറ്റലി), ഷാജി കീച്ചേരില്‍ കിടങ്ങൂര്‍ (കേരളാ പോലീസ്), സിനി (ഇറ്റലി), ഷിബു വില്ലൂന്നില്‍ കുന്നന്താനം (ഓസ്ട്രേലിയ).

 



Latest

Copyrights@2016.