america

ചിക്കാഗോ സെന്റ് .മേരീസിൽ കുട്ടികൾക്കായി സമ്മർ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

Tiju Kannampally  ,  2018-06-08 09:32:48pmm

 

സെ. മേരീസിൽ കുട്ടികൾക്കായി സമ്മർ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
7 മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെ.മേരീസ് പള്ളിയിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . എട്ടാഴ്ച വരെ നീളുന്ന ക്യാമ്പ് ജൂൺ 18 -ന് തുടങ്ങി ഓഗസ്റ്റ് 17-ന് സമാപിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ടുമണിക്ക് തുടങ്ങി വൈകീട്ട് 5 മണിക്ക് സമാപിക്കുന്ന വിധത്തിലാണ് കുട്ടികൾക്കായി ഒരുക്കുന്ന ഈ പരിശീലനക്യാമ്പിന്റെ പ്രവർത്തന ക്രമീകരണങ്ങൾ.
ആത്മീയമായ പരിജ്ഞാനവും പക്വതയും മുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഉള്ള പരിശീലകരാണ് പരിശീലന ക്യാമ്പിന് നേതൃത്വം നൽകുന്നത്.
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്റ്റീഫൻ ചൊള്ളമ്പേൽ(പി ആർ.ഒ )

ചിക്കാഗോ;7 മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെ.മേരീസ് പള്ളിയിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . എട്ടാഴ്ച വരെ നീളുന്ന ക്യാമ്പ് ജൂൺ 18 -ന് തുടങ്ങി ഓഗസ്റ്റ് 17-ന് സമാപിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ടുമണിക്ക് തുടങ്ങി വൈകീട്ട് 5 മണിക്ക് സമാപിക്കുന്ന വിധത്തിലാണ് കുട്ടികൾക്കായി ഒരുക്കുന്ന ഈ പരിശീലനക്യാമ്പിന്റെ പ്രവർത്തന ക്രമീകരണങ്ങൾ.

ആത്മീയമായ പരിജ്ഞാനവും പക്വതയും മുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഉള്ള പരിശീലകരാണ് പരിശീലന ക്യാമ്പിന് നേതൃത്വം നൽകുന്നത്.ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

 

 

 



Latest

Copyrights@2016.