obituarylive Broadcasting

ഒളശ്ശ :റ്റോമി ജോസഫ് കിഴക്കേപറമ്പിൽ

Saju Kannampally  ,  2018-05-27 08:31:13amm

ഒളശ:കെഎസ്ആര്‍ടിസി (കോട്ടയം) റിട്ട. ഉദ്യോഗസ്ഥന്‍ കിഴക്കേപ്പറമ്പില്‍ ടോമി ജോസഫ് (58) നിര്യാതനായി. മൃതദേഹം ഇന്ന് അഞ്ചിനു വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ 10.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കൂടല്ലൂര്‍ പുളിക്കില്‍ പരേതനായ ഉതുപ്പാന്റെ മകനാണ്. ഭാര്യ: കിഴക്കേപ്പറമ്പില്‍ ജെനിമോള്‍. മക്കള്‍: ജെഫിന്‍, ജെസിന്‍ (ഇരുവരും അബുദാബി).

Latest

Copyrights@2016.