obituarylive Broadcasting

അരീക്കര : മുപ്രാപള്ളില്‍ ഏലി Live Funeral Telecast Available

Tiju Kannampally  ,  2018-05-24 11:32:13pmm

 

അരീക്കര : മുപ്രാപള്ളില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലി ജോസഫ് (101) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (26-5-18) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് റോക്കീസ് ക്നാനായ പള്ളിയില്‍. മക്കള്‍ : മേരി, പെണ്ണമ്മ, ലീലാമ്മ, പ്രഫ. K.J ജോയി, സൂസമ്മ, ജെസ്സി, ഉഷ, സന്തോഷ്. മരുമക്കള്‍ : പരേതനായ സിറിയ്ക്ക് തേക്കുംക്കാട്ടില്‍ ഞീഴൂര്‍, ജോണ്‍ കുന്നശ്ശേരില്‍ കടുത്തുരുത്തി, മാത്യു പറമ്പേട്ട് കിടങ്ങൂര്‍, മേഴ്സി മാരമംഗലം, കോര അച്ചിരതലയ്ക്കല്‍ ഇരവിമംഗലം, ഫ്രാന്‍സിസ് കുഴിയംപറമ്പില്‍ കാരിത്താസ്, പരേതനായ ലൂക്കോസ് നടുപറമ്പില്‍ ന്യൂജേഴ്സി, ഷിനു കണ്ടാരപ്പള്ളില്‍.

അരീക്കര : മുപ്രാപള്ളില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലി ജോസഫ് (101) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (26-5-18) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് റോക്കീസ് ക്നാനായ പള്ളിയില്‍. മക്കള്‍ : മേരി, പെണ്ണമ്മ, ലീലാമ്മ, പ്രഫ. K.J ജോയി, സൂസമ്മ, ജെസ്സി, ഉഷ, സന്തോഷ്. മരുമക്കള്‍ : പരേതനായ സിറിയ്ക്ക് തേക്കുംക്കാട്ടില്‍ ഞീഴൂര്‍, ജോണ്‍ കുന്നശ്ശേരില്‍ കടുത്തുരുത്തി, മാത്യു പറമ്പേട്ട് കിടങ്ങൂര്‍, മേഴ്സി മാരമംഗലം, കോര അച്ചിരതലയ്ക്കല്‍ ഇരവിമംഗലം, ഫ്രാന്‍സിസ് കുഴിയംപറമ്പില്‍ കാരിത്താസ്, പരേതനായ ലൂക്കോസ് നടുപറമ്പില്‍ ന്യൂജേഴ്സി, ഷിനു കണ്ടാരപ്പള്ളില്‍.പരേതയായ സിസി ജോയ് (ചാമക്കാല കൈപ്പുഴ) 

 

 

 



Latest

Copyrights@2016.