Scottish ക്നാനായ സംഗമം ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
Tiju Kannampally , 2018-05-23 07:20:36amm
Scottish ക്നാനായ സംഗമം ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജൂണ്‍ 9 ശനിയാഴ്ച Scotland ലെ തലസ്ഥാനമായ എഡിന്‍ബറോയിലെ മാര്‍. കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ നടക്കുന്ന() ക്നാനായ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.() ക്നാനായ സംഗമം ആഘോഷകമ്മറ്റി ചെയര്മാന് ജോജോ മേലേടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിവിധ കമ്മറ്റികളുടെ സംയുക്ത യോഗം പുരോഗതികള്‍ വിലയിരുത്തി. വിവിധ കമ്മറ്റി കണ്‍വീനേഴ്സ് ആയ ജോസ് മുളവേലിപ്പുറത്ത്, ബെന്നി കുടിലില്‍, റ്റിജോ കറുത്തേടം, ബിബു പുവള്ളിമഠത്തില്, ജിം പഴുക്കായില്‍, ബിജു ജോസഫ്, റെജി എബ്രാഹം, തുടങ്ങിയവര്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അന്നേ ദിവസം രാവിലെ 10.30 ന് വികാരി ജനറാള്‍ ഫാ. സജി മലയില്പുത്തന്പുരയിലിന്റെ മുഖ്യകാര്മ്മികത്തില് വി.കുര്‍ബാനയോടുകൂടി ക്നാനായ സംഗമം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വികാരി ജനറാള്‍ ഫാ. സജി മലയില്പുത്തന്പുരയില്, U.K.K.C.A പ്രസിഡന്റ് തോമസ് ജോസഫ് , സീറോ മലബാര്‍ എഡിന്‍ബറോ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ തുടങ്ങി പ്രമുഖ നിരവധി സഭാ സമുദായ ,സംഘടന നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് എഡിന്‍ബറോ, ഗ്ലാസ്ഗോ അബര്‍ദിന്‍ യൂണിറ്റുകളുടെ നേതൃത്യത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ജൂണ്‍ 9 ശനിയാഴ്ച Scotland ലെ തലസ്ഥാനമായ എഡിന്‍ബറോയിലെ മാര്‍. കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ നടക്കുന്ന Scottish ക്നാനായ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.Scottish ക്നാനായ സംഗമം ആഘോഷകമ്മറ്റി ചെയര്മാന് ജോജോ മേലേടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിവിധ കമ്മറ്റികളുടെ സംയുക്ത യോഗം പുരോഗതികള്‍ വിലയിരുത്തി. വിവിധ കമ്മറ്റി കണ്‍വീനേഴ്സ് ആയ ജോസ് മുളവേലിപ്പുറത്ത്, ബെന്നി കുടിലില്‍, റ്റിജോ കറുത്തേടം, ബിബു പുവള്ളിമഠത്തില്, ജിം പഴുക്കായില്‍, ബിജു ജോസഫ്, റെജി എബ്രാഹം, തുടങ്ങിയവര്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അന്നേ ദിവസം രാവിലെ 10.30 ന് വികാരി ജനറാള്‍ ഫാ. സജി മലയില്പുത്തന്പുരയിലിന്റെ മുഖ്യകാര്മ്മികത്തില് വി.കുര്‍ബാനയോടുകൂടി ക്നാനായ സംഗമം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വികാരി ജനറാള്‍ ഫാ. സജി മലയില്പുത്തന്പുരയില്, U.K.K.C.A പ്രസിഡന്റ് തോമസ് ജോസഫ് , സീറോ മലബാര്‍ എഡിന്‍ബറോ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ തുടങ്ങി പ്രമുഖ നിരവധി സഭാ സമുദായ ,സംഘടന നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് എഡിന്‍ബറോ, ഗ്ലാസ്ഗോ അബര്‍ദിന്‍ യൂണിറ്റുകളുടെ നേതൃത്യത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.