obituarylive Broadcasting

പ​രു​ത്തും​പാ​റ: കാ​ലാ​യി​ൽ മേ​രി

Tiju Kannampally  ,  2018-05-20 10:59:51pmm

പ​രു​ത്തും​പാ​റ: കാ​ലാ​യി​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ മേ​രി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പാ​ച്ചി​റ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത എ​സ്എ​ച്ച് മൗ​ണ്ട് കു​ന്നു​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ലീ​സ്, സ​ണ്ണി (എം​ആ​ർ​എ​ഫ് വ​ട​വാ​തൂ​ർ), സാ​ബു (എം​ആ​ർ​എ​ഫ് നാ​ഗ​ന്പ​ടം), സാ​ലി, ജെ​സി (ഇ​രു​വ​രും ജ​യ്പൂ​ർ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ് ക​ല്ല​റ, തോ​മ​സ്കു​ട്ടി കൂ​ട​ല്ലൂ​ർ, ബി​ജു ക​ല്ല​റ, സു​ജ, ബീ​ന (സെ​ന്‍റ് സ്റ്റീ​ഫ​ൻ കോ​ള​ജ്, ഉ​ഴ​വൂ​ർ).



Latest

Copyrights@2016.