america

ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ഫോറോനാ പള്ളി തിരുനാൾ ഇന്ന് മുതൽ തത്സമയം | Live on KVTV.com

Saju Kannampally  ,  2018-05-19 01:02:41pmm

ന്യൂയോര്‍ക്കിലെ സെന്‍റ് സ്റ്റീഫന്‍ക്‌നാനായ ഫൊറോനാ ഇടവകയിലെ വിശുദ്ധന്റെ പ്രദാന തിരുന്നാളിന് കുടിയേറി.. റോക്‌ലാന്‍ഡ് സെന്‍റ് മേരീസ് ഇടവക വികാരി റെവ .ഡോക്ടര്‍ജോസ്ആദോപ്പള്ളി കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.തുടര്‍ന്ന് മരിച്ചവരെഅനുസ്മരിച്ചുകൊണ്ടുമുള്ളവിശുദ്ധ കുര്ബാന നടത്തപ്പെട്ടു.

മെയ് മാസ് 19തിയതിവൈകുന്നേരം നാലുമണിക്ക്കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വികരണം .ആദ്യകുര്‍ബാനക്കും ദിവ്യബലിക്കും നേതൃത്വംനല്‍കുന്നത് ന്യൂ ജേഴ്‌സി ക്‌നാനായ മിഷന്‍ഡയറക്ടര്‍ഫാദര്‍. റെന്നികട്ടേല്‍.തുടര്‍ന്ന് ഇടവകയില്‍പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെനേതൃത്വത്തില്‍കലാപരിപാടികള്‍

മെയ് 20 ഞായറാഴ്ചരാവിലെ 10 .30 ന്കിടങ്ങൂര്‍ഫൊറോനാ പള്ളി വികാരി വെരി.റെവ. ഫാ മൈക്കിള്‍നെടുംതുരുത്തില്‍നയിക്കുന്നആഘോഷപൂര്‍വ്വമായതിരുനാള്‍കുര്‍ബാന . തുടര്‍ന്ന്പ്രൗഢഗംഭീരമായതിരുനാള്‍പ്രദിക്ഷണം . ലോങ്ങ് ഐലന്‍ഡ് താളലയം നയിക്കുന്നവാദ്യഘോഷചെണ്ട മേളം,കുട്ടികളും മുതിര്‍ന്നവര്‍ക്കുംആസ്വദിക്കുവാന്‍യൂത്ത് മിനിസ്ട്രി ഒരുക്കിയിരിക്കുന്നകാര്‍ണിവല്‍എന്നിവഒരുക്കിയിരിക്കുന്നു .വിശുദ്ധന്റെ കല്ലും തൂവാലയുംഎടുക്കാനുള്ള സൗകര്യംഒരുക്കിയിരിക്കുന്നു .

ഈവര്‍ഷത്തെ തിരുനാള്‍പ്രസുതേന്തിഅനി&ആന്‍സിനെടുംതുരുത്തിലാണ് .വിശുദ്ധന്റെ തിരുനാളില്‍പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ഏവരെയുംവികാരി വെരി .റെവ.ഫാ.ജോസ് തറക്കല്‍,സെക്രട്ടറി ജോസ് കോരകുടിലില്‍ ,കൈക്കാരന്മാരായ ,ജെയിംസ് തോട്ടം,ജോണി അകാംപറമ്പില്‍,എബ്രഹാം പുല്ലാനപ്പളി ,സാക്രിസ്റ്റി സിറില്‍ഇലക്കാട്ടു ,ജഞഛസാബു തടിപ്പുഴ ,ട്രഷറര്‍ജെയിംസ്തൊട്ടപ്പുറം ,ബില്‍ഡിംഗ് ബോര്‍ഡ് ചെയര്‍മാന്‍ഷിനോ മാറ്റം ,പാരിഷ്കൗണ്‍സില്‍മെംബേര്‍സ്സാദരം ക്ഷണിക്കുന്നു .

Click the link below to watch the live Telecast 

https://www.facebook.com/kvtvusa/ 

https://www.youtube.com/user/KVTVUSA

 

 



Latest

Copyrights@2016.