india

റാങ്കുകളുടെ വിജയതിളക്കവുമായി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്

Tiju Kannampally  ,  2018-05-18 05:16:21amm

 

റാങ്കുകളുടെ വിജയതിളക്കവുമായി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്
എം .ജി. യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഉഴവൂര്‍ സെന്റ്
സ്റ്റീഫന്‍സ് കോളേജിന് നിരവധി റാങ്കുകള്‍. കോളേജിലെ റോഷ ബി റോയ് ഇംഗ്ലീഷ് മോഡല്‍ കക വിഭാഗ
ത്തില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കും ജസ്‌ലിന്‍ ബിനോയി 15-ാം സ്ഥാനവും, ചിന്നു
ജോണ്‍ 18-ാം സ്ഥാനവും നേടി.
ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ വിജില്‍ വിജയന്‍ 13-ഉം, അനൂഷ റെജി 14-ഉം,
അഞ്ജിത അജിത് 16-ഉം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
 എല്ലാ വിഭാഗങ്ങളിലും മികച്ച വിജയമാണ് നേടിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി
ബേബി അറിയിച്ചു

 ഉഴവൂര്‍ : എം .ജി. യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഉഴവൂര്‍ സെന്റ്സ്റ്റീഫന്‍സ് കോളേജിന് നിരവധി റാങ്കുകള്‍. കോളേജിലെ റോഷ ബി റോയ് ഇംഗ്ലീഷ് മോഡല്‍ II വിഭാഗത്തില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കും ജസ്‌ലിന്‍ ബിനോയി 15-ാം സ്ഥാനവും, ചിന്നു ജോണ്‍ 18-ാം സ്ഥാനവും നേടി. ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ വിജില്‍ വിജയന്‍ 13-ഉം, അനൂഷ റെജി 14-ഉം, അഞ്ജിത അജിത് 16-ഉം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എല്ലാ വിഭാഗങ്ങളിലും മികച്ച വിജയമാണ് നേടിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി അറിയിച്ചു.

 



Latest

Copyrights@2016.