india

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഫുള്‍ മാര്‍ക്കിന്റെയും 51 എ പ്ലസിന്റെയും ശോഭയില്‍ സെന്റ് ആന്‍സ്.

Tiju Kannampally  ,  2018-05-18 03:15:42amm

 

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഫുള്‍ മാര്‍ക്കിന്റെയും 51 എ പ്ലസിന്റെയും ശോഭയില്‍ സെന്റ് ആന്‍സ്.  കോട്ടയം : ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയവുമായി സെന്റ് ആന്‍സ് മുന്നേറ്റം തുടരുന്നു. സ്‌കുളിലെ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനി എസ്തര്‍ പി.മാത്യുവിന് മുഴുവന്‍ മാര്‍ക്കും ലഭിച്ചതിനൊപ്പം 51 എ പ്ലസ് ഇക്കുറി ലഭിച്ചുവെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. രണ്ടാം തവണയാണ് സ്‌കുളിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കുന്നത്. സയന്‍സില്‍ 260 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 244 പേര്‍ പാസായി. കൊമേഴ്‌സില്‍ 50 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 48 പേര്‍ പാസായി. 95% വിജയം സ്‌കൂളിന് നേടുവാന്‍ കഴിഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനികളെ മാനേജര്‍ ഫാ.അലക്‌സ് ആക്കപ്പറമ്പില്‍ ,പ്രിന്‍സിപ്പല്‍ ജിജി സി.അലക്‌സ് എന്നിവര്‍ അഭിനന്ദിച്ചു.  കോട്ടയം : ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയവുമായി സെന്റ് ആന്‍സ് മുന്നേറ്റം തുടരുന്നു. സ്‌കുളിലെ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനി എസ്തര്‍ പി.മാത്യുവിന് മുഴുവന്‍ മാര്‍ക്കും ലഭിച്ചതിനൊപ്പം 51 എ പ്ലസ് ഇക്കുറി ലഭിച്ചുവെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. രണ്ടാം തവണയാണ് സ്‌കുളിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കുന്നത്. സയന്‍സില്‍ 260 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 244 പേര്‍ പാസായി. കൊമേഴ്‌സില്‍ 50 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 48 പേര്‍ പാസായി. 95% വിജയം സ്‌കൂളിന് നേടുവാന്‍ കഴിഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനികളെ മാനേജര്‍ ഫാ.അലക്‌സ് ആക്കപ്പറമ്പില്‍ ,പ്രിന്‍സിപ്പല്‍ ജിജി സി.അലക്‌സ് എന്നിവര്‍ അഭിനന്ദിച്ചു.കോട്ടയം : ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയവുമായി സെന്റ് ആന്‍സ് മുന്നേറ്റം തുടരുന്നു. സ്‌കുളിലെ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനി എസ്തര്‍ പി.മാത്യുവിന് മുഴുവന്‍ മാര്‍ക്കും ലഭിച്ചതിനൊപ്പം 51 എ പ്ലസ് ഇക്കുറി ലഭിച്ചുവെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. രണ്ടാം തവണയാണ് സ്‌കുളിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കുന്നത്. സയന്‍സില്‍ 260 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 244 പേര്‍ പാസായി. കൊമേഴ്‌സില്‍ 50 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 48 പേര്‍ പാസായി. 95% വിജയം സ്‌കൂളിന് നേടുവാന്‍ കഴിഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനികളെ മാനേജര്‍ ഫാ.അലക്‌സ് ആക്കപ്പറമ്പില്‍ ,പ്രിന്‍സിപ്പല്‍ ജിജി സി.അലക്‌സ് എന്നിവര്‍ അഭിനന്ദിച്ചു.
കോട്ടയം : ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയവുമായി സെന്റ് ആന്‍സ് മുന്നേറ്റം തുടരുന്നു. സ്‌കുളിലെ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനി എസ്തര്‍ പി.മാത്യുവിന് മുഴുവന്‍ മാര്‍ക്കും ലഭിച്ചതിനൊപ്പം 51 എ പ്ലസ് ഇക്കുറി ലഭിച്ചുവെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. രണ്ടാം തവണയാണ് സ്‌കുളിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കുന്നത്. സയന്‍സില്‍ 260 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 244 പേര്‍ പാസായി. കൊമേഴ്‌സില്‍ 50 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 48 പേര്‍ പാസായി. 95% വിജയം സ്‌കൂളിന് നേടുവാന്‍ കഴിഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനികളെ മാനേജര്‍ ഫാ.അലക്‌സ് ആക്കപ്പറമ്പില്‍ ,പ്രിന്‍സിപ്പല്‍ ജിജി സി.അലക്‌സ് എന്നിവര്‍ അഭിനന്ദിച്ചു.

 



Latest

Copyrights@2016.