india

പി.കെ അച്ചാമ്മയ്ക്ക് ബെസ്റ്റ് നഴ്സ് അവാര്‍ഡ്

Saju Kannampally  ,  2018-05-17 09:54:36amm

പി.കെ അച്ചാമ്മയ്ക്ക് ബെസ്റ്റ് നഴ്സ് അവാര്‍ഡ്

കാസര്‍ഗോഡ്: നഴ്സസ് ദിനത്തോടനുബന്ധിച്ച് കാസര്‍ഗോഡ് ജില്ലയിലെ മികച്ച നഴ്സിനുള്ള അവാര്‍ഡിന് പി.കെ അച്ചാമ്മ തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ഹെഡ് നഴ്സും കാരിമാക്കില്‍ സാബു ജോസഫിന്‍െറ(റിട്ട .നേവി) ഭാര്യയുമാണ്. മാലക്കല്ല് പിണര്‍ക്കയില്‍ കുടുംബാംഗമാണ്. മക്കള്‍: ലെവിന്‍, എബിന്‍. കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ഇടവകാംഗമാണ്.ഫാ.സജി പിണര്‍ക്കയില്‍ സഹോദരനാണ്.



Latest

Copyrights@2016.