obituarylive Broadcasting

എസ്എച്ച് മൗണ്ട ്: പുല്ലുകാട്ട് പി. കെ. ജോസഫ്

Tiju Kannampally  ,  2018-05-15 07:08:09pmm

എസ്എച്ച് മൗണ്ട ്: പുല്ലുകാട്ട് പരേതനായ പി. ജെ. കുര്യന്റെ മകന്‍ മനോരമ മുന്‍ ഏജന്റ് പി. കെ. ജോസഫ് (59) നിര്യാതനായി. സംസ്‌കാരം ഇന്നു 10.30നു തിരുഹൃദയക്കുന്ന് പള്ളിയില്‍. ഭാര്യ: പാലത്തുരുത്ത് കുഴിപ്പറമ്പില്‍ ത്രേസ്യാമ്മ. മക്കള്‍: മരിയ, മെല്‍ബിന്‍. മരുമകന്‍: കരിങ്കുന്നം ചവറാട്ട് മാത്തുക്കുട്ടി.

Latest

Copyrights@2016.