india

ക്നാനായ സ്റ്റാര്‍സ് പുതിയ ബാച്ച് - അതിരൂപതാ സെലക്ഷന്‍ ക്യാമ്പ് മെയ് 17 മുതല്‍

Tiju Kannampally  ,  2018-05-15 06:11:02amm

ക്നാനായ സ്റ്റാര്‍സ് പുതിയ ബാച്ച് - അതിരൂപതാ സെലക്ഷന്‍ ക്യാമ്പ് മെയ് 17 മുതല്‍
ക്നാനായ സമുദായത്തിലെ പ്രതിഭാശാലികളായ കുട്ടികളെ ഹൈസ്‌കൂള്‍ പ്രവേശനാവസരത്തില്‍തന്നെ കണ്ടെത്തി മൂല്യാധിഷ്ഠിത ജീവിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉന്നതവിദ്യാഭ്യാസം നേടിയെടുക്കാനാവശ്യമായ പരിശീലനങ്ങളും തുടര്‍ച്ചയായി നല്‍കി ഉന്നത നിലവാരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അതിരൂപത രൂപം നല്‍കിയ ക്നാനായ സ്റ്റാര്‍സ് പദ്ധതിയിലെ പത്താമത്തെ ബാച്ചില്‍ ഉള്‍പ്പെടുത്തുന്നതിനായി ഫൊറോന സെലക്ഷന്‍ ക്യാമ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി അതിരൂപതാതല സെലക്ഷന്‍ ക്യാമ്പ് മെയ് 17 ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 19 ഉച്ചകഴിഞ്ഞ് 1.30 വരെ ചൈതന്യയില്‍ സംഘടിപ്പിക്കുന്നു.  കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ക്നാനായ സ്റ്റാര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേഴ്സി ജോണ്‍, ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 

Latest

Copyrights@2016.