obituarylive Broadcasting

എസ്എച്ച് മൗണ്ട ്: പുല്ലാനപ്പള്ളില്‍ പി. ഐ. തോമസ്

Tiju Kannampally  ,  2018-05-13 07:32:17pmm

എസ്എച്ച് മൗണ്ട ്: സിന്‍ഡിക്കറ്റ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ പുല്ലാനപ്പള്ളില്‍ പി. ഐ. തോമസ് (കുഞ്ഞ്-67) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് എസ്എച്ച് മൗണ്ട് പള്ളിയില്‍. ഭാര്യ: കൂടല്ലൂര്‍ പണ്ടാരക്കണ്ടത്തില്‍ അമ്മിണി. മക്കള്‍: ഷിജോ (കുവൈത്ത്), ഷിജി (യുകെ). മരുമക്കള്‍: സിനി (കുവൈത്ത്), എസ്എച്ച് മൗണ്ട് തൈപ്പറമ്പില്‍ ഷൈന്‍ (യുകെ).

Latest

Copyrights@2016.