india

ക്നാനായ സമുദായ സംരക്ഷണ സമിതിയുടെ (KSSS) തിരുവനന്തപുരം യൂണിറ്റ് ഉത്ഘാടനം നടന്നു

Editor  ,  2018-05-13 06:47:19amm

ക്നാനായ സമുദായ സംരക്ഷണ സമിതിയുടെ (KSSS) തിരുവനന്തപുരം യൂണിറ്റ് ഉത്ഘാടനം ഇന്ന് രാവിലെ പള്ളി അംഗണത് വച്ചു നടന്നു. 4 കൊല്ലം മുൻപ് തിരുവനന്തപുരത്തു  ആരംഭിച്ച ക്നാനായ പൈതൃക സംരക്ഷണ സമിതിയുടെ വിജയത്തിന്റെ തുടർച്ചയെന്നോണം ഇന്ന് ആരംഭിച്ച KSSS ന്റെ തിരുവനന്തപുരം യൂണിറ്റ്, ക്നാനായ സമുദായം ഒരു പരിക്കും കൂടാതെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു. പത്താം പീയൂസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം സംരക്ഷിക്കാൻ സഹായിച്ച വിശുദ്ധ പത്താം പീയൂസ് സമുദായത്തെയും കാത്തു പരിപാലിക്കുമെന്നു യൂണിറ്റിന്റെ പ്രസിഡന്റ്‌ മാത്യു (നിബു )കൊച്ചാനയിലും കോർഡിനേറ്റർ എബ്രഹാം രണ്ടാംകാട്ടിലും പ്രസ്താവിച്ചു.



Latest

Copyrights@2016.