കുമരകത്ത് തിരുനാള്‍ ആഘോഷത്തിന് കൊടിയേറി
Tiju Kannampally , 2018-05-12 06:57:39amm
കുമരകത്ത് തിരുനാള്‍ ആഘോഷത്തിന് കൊടിയേറി
കുമരകം സെന്റ് ജോണ്‍ നെപുംസ്യാനോസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി. വികാരി ഫാ. ജെയിംസ് പൊങ്ങാനയില്‍ കൊടിയേറ്റുകര്‍മ്മം നിര്‍വ്വഹിച്ചു. പ്രധാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ മെയ് 14, 15 തീയതികളിലാണ്.
മെയ് 14 തിങ്കളാഴ്ച രാവിലെ 7 ന് ആഘോഷമായി വി. കുര്‍ബാന, നൊവേന മലങ്കര റീത്തില്‍- റവ. ഫാ. എബ്രാഹം കൊച്ചുപുറമ്പില് (ചങ്ങളം പള്ളി വികാരി). വൈകിട്ട് 5.30 ന് കുരിശുപള്ളിയില്‍ വാദ്യമേളങ്ങളുടെ ഡിസ്പ്ലേ, തുടര്‍ന്ന് ജപമാല, ലദീഞ്ഞ് - റവ ഫാ. ഫെലിക്സ് പാടിയത്ത് (കുമരകം വടക്കുംകര പള്ളി). വൈകിട്ട് 9 ന് വേസ്പര - ഫാ. ജിനു കാവില്‍, തിരുനാള്‍ സന്ദേശം - റവ. ഡോ. ജോര്‍ജ്ജ് കറുകപ്പള്ളി, തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
15 ചൊവ്വാഴ്ച രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ റാസ - വെരി. റവ. ഫാ. തോമസ് പ്രാലേല്‍ (ഉഴവൂര്‍ ഫോറന പള്ളി വികാരി), തിരുനാള്‍ സന്ദേശം - റവ. ഫാ. സാബു മാലിത്തുതുരുത്തേല് (കല്ലറ പഴയപള്ളി വികാരി), ഉച്ചയ്ക്ക് 12.30 ന് പ്രദക്ഷിണം, വൈകിട്ട് 7 ന് ജോബി പാലാ അവതരിപ്പിക്കുന്ന മെഗാഷോ.