ന്യൂയോര്‍ക് ക്നാനായ ഫൊറോനാ പള്ളിയില്‍ വൈദിക മന്ദിരം കൂദാശ മെയ് 18 ന്
Tiju Kannampally , 2018-05-10 08:30:33pmm
ന്യൂയോര്‍ക് ക്നാനായ ഫൊറോനാ പള്ളിയില്‍ വൈദിക മന്ദിരം കൂദാശ മെയ് 18 ന്
---------------------------------------------------------------------------------------------------------------------------------------
ന്യൂ യോര്‍ക്കിലെ സെന്റ് .സ്റ്റീഫന്‍ ക്നാനായ ഫൊറോനാ പള്ളിയുടെ ചിരകാല സ്വപ്നമായിരുന്നു വൈദിക മദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി . പള്ളിയോടനുബന്ധിച്ചു നിര്‍മിച്ചിരിക്കുന്ന ഈ വൈദിക ഭവനം കൂദാശ ചെയ്യപ്പെടുന്നത് ഇടവകയിലെ തിരുനാളിനോടനുബന്ധിച്ചാണ് മെയ് 18 വെളളിയാഴ്ച വൈകുന്നേരം വിശുദ്ധ കുബാനക്ക് ശേഷം ഫൊറോനായില്‍ വൈദികരായ ഫാദര്‍. റെനി കട്ടേല്‍ ,ഫാദര്‍ ജോസഫ് ആദോപ്പള്ളി ,മുന്‍ വികാരിയും കിടങ്ങൂര്‍ പള്ളി വികാരിയുമായ ഫാദര്‍.മൈക്കള്‍ നെടുംതുരുത്തി തുടങ്ങിയ വൈദീകരുടെ സാന്നിദ്ധത്തില്‍ ഫൊറോനാ വികാരി ഫാദര്‍ ജോസ് തറക്കല്‍ വെഞ്ചരിപ്പുകര്‍മം നിര്‍വഹിക്കുന്നു . വികാരിയുടെ ഓഫീസ് ,ലിവിങ് റൂം,രണ്ടു ബെഡ്റൂമുകള്‍ ,ഡൈനിങ്ങ് റൂം,അടുക്കള എന്നി സൗകര്യവുമാണ് വൈദീകമന്ദിരത്തില്‍ ഒരുക്കിയിരിക്കുന്നത് . വൈദിക മന്ദിരം കൂദാശ ചെയ്യപ്പെടുകവഴി ഇപ്പോള്‍ ഒരു കെട്ടിടത്തില്‍ തന്നെ ദേവാലയം, 500 പേര്‍ക്ക് ഇരിക്കാവുന്ന പാരിഷ് ഹാള്‍ , വേദപാഠ ക്ലാസ് റൂമുകള്‍ , സെമിനാറിനും മറ്റു ഉപയോഗിക്കാവുന്ന മിനി ഹാള്‍ ,ഒപ്പം വൈദീക മന്ദിരവും . ഇതുവഴി ന്യൂ യോര്‍ക്കിലെ ക്നാനായ ഫൊറോനായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുവാനും ,സമുദായ നന്മക്ക് ഉതകുന്ന പരിപാടികള്‍ ആവിഷ്ക്കരിക്കാനും സഭാ നേതൃത്വത്തിന് കഴിയുന്നു .ഷിനോ മറ്റം ,ജോസ് കോരകുടിലില്‍ ,എബ്രഹാം പുല്ലാനപ്പള്ളിയില്‍ ,ജെയിംസ് തോട്ടം,ജോണി ആക്കംപറമ്പില് മാറ്റ് പാരിഷ് കൗണ്‍സില്‍ മെംബേര്‍സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി