america

ബഹു.ബോബനച്ചന് യാത്രയപ്പ് നല്‍കി.

Tiju Kannampally  ,  2018-05-06 11:28:04pmm സ്റ്റീഫന്‍ ചൊള്ളമ്പേല്‍. ( പി.ആര്‍. ഒ )

ബഹു.ബോബനച്ചന് യാത്രയപ്പ് നല്‍കി. 
ചിക്കാഗോ; മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ക്‌നാനായ ഇടവകയില്‍ കഴിഞ്ഞ ഒന്നരവര്‍ഷക്കാലം അസി.വികാരിയായി സേവനമനുഷ്ഠിച്ചതിനുശേഷം അറ്റ്‌ലാന്റാ ഹോളിഫാമിലി ഇടവക വികാരിയായിട്ട് സ്ഥലം മാറുന്ന ബഹു. ബോബന്‍ വട്ടംപുറത്ത് അച്ചന്  
മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി.
മേയ് 6-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വി. ബലിയര്‍പ്പണത്തിന് 
ശേഷം കൂടിയ ഹ്രസ്വ ചടങ്ങിലായിരുന്നു യാത്രയപ്പ് ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഇടവക വികാരി റവ.ഫാ.തോമസ് മുളവനാല്‍ ആശംസാപ്രസംഗം നടത്തുകയും ബഹു. ബോബനച്ചന് സ്‌നേഹോപകാരം കൈമാറുകയും ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ച് ട്രസ്റ്റി ബോര്‍ഡ് അംഗം സിബി കൈതക്കതൊട്ടിയില്‍ ആശംസാപ്രസംഗം നടത്തി.കോട്ടയം തിരുഹൃദയ ദാസ സമൂഹം സുപ്പീരിയര്‍ ജനറല്‍: റവ.ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍ തദവത്സരത്തില്‍ സന്നിഹിതനായിരുന്നു . നിരവധി ജനങ്ങള്‍ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. 
സ്റ്റീഫന്‍ ചൊള്ളമ്പേല്‍. ( പി.ആര്‍. ഒ )

Latest

Copyrights@2016.