obituarylive Broadcasting
കടുത്തുരുത്തി: ഇടക്കരയില്‍ പി.എം. മത്തായി (84)
Saju Kannampally , 2018-04-16 08:29:39amm

കടുത്തുരുത്തി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍്റെ പ്രമുഖ സഹകാരിയും കടുത്തുരുത്തി അറബന്‍ സഹകരണ ബാങ്കിന്‍്റെ സ്ഥാപക അംഗവുമായ ഇടക്കരയില്‍ പി.എം. മത്തായി (84) നിര്യാതനായി. സംസ്കാരം. 17.4.2018 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വലിയപള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ അരീക്കര വട്ടത്തൊട്ടി കുടുംബാംഗമാണ്.
മക്കള്‍: ജിന്‍സി മോള്, കുഞ്ഞുമോന്(അയര്‍ലണ്ട്), ജോസ്മോന്, സോണിയാമോള്‍ (ന്യൂസിലാന്‍്റ്). മരുമക്കള്‍: സലിം താമരപ്പള്ളില്‍ (റാന്നി), സൈബു നിരപ്പുകാട്ടില്‍(പിറവം), സോണിയ മുടക്കാലില്‍ (വള്ളിച്ചിറ), ബോബി പുതിയമഠം