india

ക്നാ​നാ​യ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി; സ​മാ​പ​നാ​ഘോ​ഷം ഇന്ന് കണ്ണൂരിൽ

Tiju Kannampally  ,  2018-04-13 09:45:37pmm

ക്നാ​നാ​യ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി; സ​മാ​പ​നാ​ഘോ​ഷം ഇന്ന് കണ്ണൂരിൽ
ക​​​ണ്ണൂ​​​ർ: ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു‌‌​​​ടെ സ​​​മാ​​​പ​​​നം ഇന്ന് മ​​​ല​​​ബാ​​​ർ റീ​​​ജ​​​ൺ അ​​​ജ​​​പാ​​​ല​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ ക​​ണ്ണൂ​​ർ പ​​​ള്ളി​​​ക്കു​​​ന്ന് ശ്രീ​​​പു​​​രം ബ​​​റു​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. 2015 ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു കു​​​ടി​​​യേ​​​റ്റ​​​ഭൂ​​​മി​​​യാ​​​യ രാ​​​ജ​​​പു​​​ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഇന്ന് സമാപിക്കും
ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്നലെ രാ​​​വി​​​ലെ മി​​​ഷ​​​ന​​​റി-​​​സ​​​ന്യ​​​സ്ത​ സം​​​ഗ​​​മം ശ്രീ​​​പു​​​ര​​​ത്തു ന​​​ടന്നു​​​. ആ​​​ഘോ​​​ഷ​​​മാ​​​യ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടെ ആ​​​രം​​​ഭിച്ച​​​ സം​​​ഗ​​​മ​​​ത്തി​​​ൽ കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ, ഗ്വാ​​​ളി​​​യോ​​​ർ ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് തെ​​​ന്നാ​​​ട്ട് ,വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ,ഫാ.സ്റ്റീഫൻ ജയരാജ് , വൈദികർ, സിസ്റ്റേഴ്സ് ​​തുടങ്ങിയവർ പങ്കെടുത്തു..
ഇന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ക​​​ണ്ണൂ​​​ർ ജ​​​വ​​​ഹ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ​​​നി​​​ന്നു പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​റാ​​​ലി ആ​​​രം​​​ഭി​​​ക്കും. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. 
തു​​​ട​​​ർ​​​ന്ന് നാ​​​ലി​​​ന് ശ്രീ​​​പു​​​രം സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത​​ വ​​​ഹി​​​ക്കും. ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​​ഹാ​​​യ ​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ സ്വാ​​​ഗ​​​ത​​മാ​​ശം​​സി​​ക്കും. പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ 113 ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ക്കോ​​​ൽ​​​ദാ​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ലാ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് നേ​​​ടി​​​യ ഫൊ​​​റോ​​​ന​​​യ്ക്ക് ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കും. 
കാ​​​യി​​​ക​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് നേ​​​ടി​​​യ ഫൊ​​​റോ​​​ന​​​യ്ക്കു​​​ള്ള ഉ​​​പ​​​ഹാ​​​രം കെ.​​​എം. ഷാ​​​ജി എം​​​എ​​​ൽ​​​എ​​​യും ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡ് പി.​​​കെ. ​​​ശ്രീ​​​മ​​​തി എം​​​പി​​​യും കൈ​​​മാ​​​റും. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ആ​​​നി​​​മൂ​​​ട്ടി​​​ൽ, സ​​​മ​​​ർ​​​പ്പി​​​ത പ്ര​​​തി​​​നി​​​ധി സി​​​സ്റ്റ​​​ർ ആ​​​ൻ​​​ജോ​​​സ് എ​​​സ്‌​​​വി​​​എം, ഫാ. ​​​സ്റ്റീ​​​ഫ​​​ൻ ജ​​​യ​​​രാ​​​ജ്, സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, ഡോ. ​​​ജോ​​​സ് ജ​​​യിം​​​സ്, ബാ​​​ബു ക​​​ദ​​​ളി​​​മ​​​റ്റം, ജൈ​​​ന​​​മ്മ മോ​​​ഹ​​​ൻ മു​​​ള​​​വേ​​​ലി​​​പു​​​റ​​​ത്ത്, ജോ​​​ബി​​​ഷ് ഇ​​​രി​​​ക്കാ​​​ലി​​​ക്ക​​​ൽ, ജി​​​തി​​​ൻ മു​​​തു​​​കാ​​​ട്ടി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. 
ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനത്തില്‍ എത്തുന്നവര്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സമീപം ആളുകളെ ഇറക്കിയതിന്‌ ശേഷം വാഹനങ്ങള്‍ ശ്രീപുരം സ്‌ക്കൂളിന്‌ സമീപം ഉളള ഗ്രൗണ്ടിലും, ശ്രീപുരം നഴ്‌സറി സ്‌ക്കൂള്‍ ഗ്രൗണ്ടിലും, കൃഷ്‌ണമേനോന്‍ സ്‌മാരക വിമണ്‍സ്‌ കോളേജ്‌ ഗ്രൗണ്ടിലും പാര്‍ക്ക്‌ ചെയ്യേണ്ടതാണ്‌. സമാപന സമ്മേളന സ്ഥലത്തേക്ക്‌ വാഹനം പ്രവേശിപ്പിക്കുന്നതല്ല.

Latest

Copyrights@2016.