india

ഏറ്റുമാനൂർ സെന്റ്. ജോസഫ്സ് ക്നാനായ പളളിയില്‍ വിശുദ്ധ യൗസേപ്പിതാതാവിന്റെ തിരുന്നാളിന് കൊടിയേറി.

Tiju Kannampally  ,  2018-04-12 12:13:19amm

 

ഏറ്റുമാനൂർ: ഏറ്റുമാനൂർ സെന്റ്. ജോസഫ്സ്  ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാതാവിന്റെ തിരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. ലുക്ക് പൂതൃക്കയിലിന്റെ കാർമ്മികതത്വത്തിൽ കൊടിയേറ്റ് ശുശ്രൂഷയും വിശുദ്ധ കുർബാനയും തുടർന്ന് പരേത സ്മരണയും നടത്തി.
ഇന്ന് (13/4) രാവിലെ ഏഴിന് വിശുധ്ധ കുർബാനയും പന്ത്രണ്ടു മണിക്കൂർ ആരാധനയും വൈകുന്നേരം ഏഴിന് ഇടവകയിലെ കലാ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും.
പ്രധാന തിരുന്നാൾ 14 , 15 തിയ്യതികളിലാണ്. 14 ശനിയാഴ്ച രാവിലെ ഏഴിന് വിശുധ്ധ കുര്ബാന, വേസ്പര. വൈകുന്നേരം ഏഴിന് പ്രദിക്ഷിണം ലദീഞ്ഞ് . പ്രതിധാന തിരുന്നാളായ 15 ഞായറാഴ്‍ഴ്ച രാവിലെ പത്തിന് ഫാ. സാബു മാലിത്തുരുത്തേലിന്റെ മുഖ്യ കാർമ്മികതത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസയും , ഫാ. ജോബി പൂച്ചക്കണ്ടത്തിൽ തിരുന്നാൾ സന്ദേശം നൽകും തുടർന്ന് തിരുന്നാളിന്റെ ആശീർവാദം, പ്രദിക്ഷിണം എന്നിവ നടത്തും. അന്ന് വൈകുന്നേരം ഏഴിന് കൊല്ലം അസ്സീസ്സി അവതതരിപ്പിക്കുന്ന ഒറ്റമരത്തണൽ എന്ന നാടകവും നടത്തട്ടപ്പെടും. 

ഏറ്റുമാനൂർ: ഏറ്റുമാനൂർ സെന്റ്. ജോസഫ്സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാതാവിന്റെ തിരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. ലുക്ക് പൂതൃക്കയിലിന്റെ കാർമ്മികതത്വത്തിൽ കൊടിയേറ്റ് ശുശ്രൂഷയും വിശുദ്ധ കുർബാനയും തുടർന്ന് പരേത സ്മരണയും നടത്തി. ഏപ്രില്‍ 13 വെളളിയാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാനയും പന്ത്രണ്ടു മണിക്കൂർ ആരാധനയും വൈകുന്നേരം ഏഴിന് ഇടവകയിലെ കലാ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും.

14 ശനിയാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന, വേസ്പര. വൈകുന്നേരം ഏഴിന് പ്രദിക്ഷിണം ലദീഞ്ഞ് . പ്രതിധാന തിരുന്നാളായ 15 ഞായറാഴ്‍ഴ്ച രാവിലെ പത്തിന് ഫാ. സാബു മാലിത്തുരുത്തേലിന്റെ മുഖ്യ കാർമ്മികതത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസയും , ഫാ. ജോബി പൂച്ചക്കണ്ടത്തിൽ തിരുന്നാൾ സന്ദേശം നൽകും തുടർന്ന് തിരുന്നാളിന്റെ ആശീർവാദം, പ്രദിക്ഷിണം എന്നിവ നടത്തും.  വൈകുന്നേരം ഏഴിന് കൊല്ലം അസ്സീസ്സി അവതതരിപ്പിക്കുന്ന ഒറ്റമരത്തണൽ എന്ന നാടകവും നടത്തട്ടപ്പെടും.

 

 



Latest

Copyrights@2016.