america

ഹൂസ്റ്റണ്‍ ക്നാനായ യുവജനവേദി ഒരുക്കുന്ന KNACK-2018 talent competition.

Tiju Kannampally  ,  2018-04-11 04:25:03amm

KNACK - 2018
ലോകമെമ്പാടുമുള്ള ക്നാനായക്കാർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ Houston ക്നാനായ യുവജനവേദി, KNACK-2018  talent competition-ൽ അവസരം ഒരുക്കുന്നു. 40 വയസ്സിൽ താഴെയുള്ള ഏതൊരു ക്നനായകർക്കും   ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ 1-3 മിനുട്ടിൽ  ഒതുങ്ങുന്ന തങ്ങളുടെ വീഡിയോ മെയ് 20-ന് മുൻപ് houstonkyv@gmail.com എന്ന അഡ്ഡ്രസിലേക് ഈമെയിൽ ചെയ്യേണ്ടതാണ്. മത്സരനിബന്ധനകളും  കൂടുതൽ വിവരങ്ങളും   Houston Yuvajanavedhi-യുടെ ഫേസ്‌ബുക് പേജിൽ ലഭ്യമാണ്. വീഡിയോയുടെ പുതുമയും, നിലവാരവും, മത്സരാർഥിയുടെ കഴിവും ജഡ്ജസ് വിലയിരുത്തുന്നത് കൂടാതെ, ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്ന  likes, comments and shares-ഉം കണക്കിലെടുത്തായിരിക്കും അവസാന വിജയികളെ തിരഞ്ഞെടുക്കുക. 
ഒന്നാം സമ്മാനം: Rs. 25,000/- The Courtyard Banquet Hall, Kottayam. 
Zenith Ellankil / suburbansquare.in
രണ്ടാം സമ്മാന : Rs. 15,000/- Jojo Tharayil
 മൂന്നാം സമ്മാനം : Rs. 10,000/ - Melvin Thomas Vazhappillil
നിങ്ങളുടെ കഴിവുകൾ ഈ ലോകം അറിയട്ടെ...അംഗീകരിക്കട്ടെ......
KNACK-2018  talent competition-ൽ പങ്കെടുക്കൂ.... വിജയിയാകൂ...

Latest

Copyrights@2016.