america

ചിക്കാഗോ സെന്റ് മേരീസിൽ ഈസ്റ്റർ ശുശ്രുഷകൾ തത്സമയം

Saju Kannampally  ,  2018-03-31 11:31:34amm

 

ചിക്കാഗോ സെന്റ് മേരീസിൽ ഈസ്റ്റർ ശുശ്രുഷകൾ തത്സമയം 
ചിക്കാഗോ : സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഈസ്റ്റര് സർവീസ് ക്നാനായ വോയിസിലും KVTV യിലും തത്സമയം കാണാം, ഈസ്റ്റര് ശുശ്രുഷകൾക്കു മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും, വികാരി ഫാ തോമസ് മുളവനാൽ സഹ കാർമ്മികനായിരിക്കും. രണ്ടായിരത്തോളം വിശ്വാസികൾ ഉയര്പ്പു ശുശ്രുഷയിൽ പങ്കെടുക്കും 

ചിക്കാഗോ : സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഈസ്റ്റര് സർവീസ് ക്നാനായ വോയിസിലും KVTV യിലും തത്സമയം കാണാം, ഈസ്റ്റര് ശുശ്രുഷകൾക്കു മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും, വികാരി ഫാ തോമസ് മുളവനാൽ സഹ കാർമ്മികനായിരിക്കും. രണ്ടായിരത്തോളം വിശ്വാസികൾ ഉയര്പ്പു ശുശ്രുഷയിൽ പങ്കെടുക്കും , 

Click the link below to watch the live event,

https://www.facebook.com/kvtvusa/ 

https://www.youtube.com/user/KVTVUSA/live

http://knanayavoice.in/index.php?menu=media&cat=kvtv

 

 



Latest

Copyrights@2016.