india

എംജി യൂണിവേഴ്സിറ്റി എംഎഡ് (സിഎസ്എസ്) പരീക്ഷയിൽ എ ഗ്രേഡോടെ ജിഷ ജോണിന് ഉന്നത വിജയം

Tiju Kannampally  ,  2018-03-22 07:12:22amm

എംജി യൂണിവേഴ്സിറ്റി എംഎഡ് (സിഎസ്എസ്) പരീക്ഷയിൽ എ ഗ്രേഡോടെ ഉന്നത വിജയം നേടിയിരിക്കുകയാണ്ജിഷ ജോൺ .പിറവം ചേന്നാട്ട് പരേതനായ സി ടി ജോണിന്റെയും ചിന്നമ്മയുടെയും മകളാണ്ജിഷ ജോൺ.കൈപ്പുഴ പുളിനിൽക്കുംപറമ്പിൽ ബിജു ചാക്കോയുടെ ഭാര്യയായ ജിഷയുടെ വലിയ വിജയം കൈപ്പുഴ നാടിനും, പിറവത്തിനം അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത് ,

 

ജിഷ ജോണിന് ഉന്നത വിജയം

 

 



Latest

Copyrights@2016.