india

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന മലയാള സിനിമയിൽ ക്നാനായ സാന്നിധ്യം

Tiju Kannampally  ,  2018-03-19 03:05:39amm

ഉഴവൂർ; "സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ" എന്ന മലയാള സിനിമയിൽ ക്നാനായ സാന്നിധ്യം. ഉഴവൂർ സൈന്റ്റ്‌ സ്റ്റീഫൻസ് ക്നാനായ പള്ളിയിലെ വെള്ളരിമറ്റം കുടുംബത്തിലെ തങ്കച്ചൻ ആണ് ഈ ചിത്രത്തിലെ തകർപ്പൻ വില്ലൻ വേഷം ചെയിതിരിക്കുന്നത്..



Latest

Copyrights@2016.