obituarylive Broadcasting

ചേര്‍പ്പുങ്കല്‍ :പുതിയവീട്ടില്‍ പി.യു തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2018-03-19 02:48:50amm

ചേര്‍പ്പുങ്കല്‍ :പുതിയവീട്ടില്‍ പി.യു തോമസ് (75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(21.03.2018)രാവിലെ 9.30 ന് സെന്റ് പീറ്റര്‍ &പോള്‍ കല്ലൂര്‍ പള്ളിയില്‍. ഭാര്യ :ചിന്നമ്മ കോതനല്ലൂര്‍ ചാലുമുക്കില്‍ കുടുംബാംഗം. മക്കള്‍ : സിസ്റ്റര്‍ ജെയിമി എസ്.ജെ.സി (ഏറ്റുമാനൂര്‍), ജെസി, സജി (യു.കെ), സിസ്റ്റര്‍ സജിത എസ്.ജെ.സി (ചുള്ളിക്കര), ജോജി (കുവൈറ്റ്). മരുമക്കള്‍ : ജോസ്‌മോന്‍ മണലുംപാറയില്‍ വാരപ്പെട്ടി, മിനി ഒള്ളോത്താനത്ത് ചേറ്റുകുളം, ജീന തടത്തില്‍ ബ്രഹ്മംഗലം.

 



Latest

Copyrights@2016.