india

വടക്കുംമുറി സെന്റ് ജോസഫ് ക്‌നാനായ ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ മരണ തിരുനാള്‍.Live Telecast Available.

Tiju Kannampally  ,  2018-03-18 11:01:03pmm

 

വടക്കുംമുറി; സെന്റ് ജോസഫ് ക്‌നാനായ ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനും കുടുംബങ്ങളുടെ കാവല്‍ക്കാരനുമായ വിശുദ്ധ. യൗസേപിതാവിന്റെ മരണ തിരുനാള്‍ ഇന്ന്(19.03.2018) ആചരിക്കും. വൈകുന്നേരം 4.30 ന് റവ.ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍(അസി.വികാരി ഉഴവൂര്‍ പളളി)ആഘോഷമായ വി.കുര്‍ബാന അര്‍പ്പിക്കും. റവ.ഫാ. ബിന്‍സ് ചെത്തലില്‍(ശ്രീപുരം കണ്ണൂര്‍) വചനസന്ദേശം നല്‍കും.  5 മണിക്ക് ജപമാല പ്രദക്ഷിണവും തുടര്‍ന്ന് പാച്ചോറു നേര്‍ച്ചയും ഉണ്ടായിരിക്കും.  

വടക്കുംമുറി; സെന്റ് ജോസഫ് ക്‌നാനായ ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനും, തൊഴിലാളികളുടെ മദ്ധ്യസ്ഥനും,തിരു: കുടുബത്തിന്റെ കാവല്‍ക്കാരനുമായ വിശുദ്ധ.  യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ ഇന്ന്(19.03.2018) ആചരിക്കും. വൈകുന്നേരം 4.30 ന് റവ.ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍(അസി.വികാരി ഉഴവൂര്‍ പളളി)ആഘോഷമായ വി.കുര്‍ബാന അര്‍പ്പിക്കും. റവ.ഫാ. ബിന്‍സ് ചെത്തലില്‍(ശ്രീപുരം കണ്ണൂര്‍) വചനസന്ദേശം നല്‍കും.  5 മണിക്ക് ജപമാല പ്രദക്ഷിണവും തുടര്‍ന്ന് പാച്ചോറു നേര്‍ച്ചയും ഉണ്ടായിരിക്കും.  

  

 

 

 

 



Latest

Copyrights@2016.