obituarylive Broadcasting

ഓണംതുരുത്ത് : കുറ്റുവളച്ചേല്‍ ഏലിയാമ്മ Live Funeral Telecast Available.

Tiju Kannampally  ,  2018-03-18 10:54:59pmm

ഓണംതുരുത്ത് : കുറ്റുവളച്ചേല്‍ പരേതനായ കുഞ്ഞുകുട്ടന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ (19-3-18) രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഓണംതുരുത്ത് പന്തളാംമറ്റം കുടുംബാംഗമാണ്. മക്കള്‍: മറിയാമ്മ, വല്‍സമ്മ. മരുമക്കള്‍: ചാക്കോച്ചന്‍ പവ്വത്തേല്‍ (തിരുവനന്തപുരം), തോമസ് മാധവപ്പള്ളില്‍ (കല്ലറ).

  



Latest

Copyrights@2016.