america

മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ സി പി ആർ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെട്ടു.

Tiju Kannampally  ,  2018-03-11 10:08:20pmm സ്റ്റീഫൻ ചൊള്ളംമ്പേൽ

 

മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ   സി പി ആർ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെട്ടു.
ചിക്കാഗോ:
മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ 
മാർച്ച് 11 ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക്, ഇല്ലിനോയിസ് ഇന്ത്യൻ നേഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ "സി പി ആർ  ഫോർ     ഫാമിലി ആൻഡ് ഫ്രണ്ട് "എന്ന വിഷയത്തെക്കുറിച്ചു ക്ലാസെടുക്കുകയും ,  സി പി ആർ പരിശീലനം മുറ അഭ്യസിപ്പിക്കുകയും ചെയ്തു.
നാം ഭവനങ്ങളിലെ സമൂഹത്തിലോ ആയിരിക്കുമ്പോഴും സംഭവിക്കാൻ സാധ്യതയുള്ള കാർഡിയാക് അറസ്റ്റ് ,ചോക്കിംഗ് മുതലായ ജീവൻ അപായ  സന്ദർഭങ്ങളിൽ ഏറ്റവും ഫലപ്രദമായി പരിചരിക്കാൻ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമായ വിവരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു.അമേരിക്കൻ ഹാർട്ട് അസോസിയേഷൻ സാധാരണക്കാർക്ക് വേണ്ടി പുതുതായി പ്രചരിപ്പിക്കുന്ന   "ഹാൻഡ്സ ഒൺലി സിപിആർ"   എല്ലാവരും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് നേഴ്സ് പ്രാക്ടീഷണറും  സിപിആർ ഇൻസ്ട്രക്ടറും ആയ ലിസി ഇണ്ടിക്കുഴി  ക്ലാസിനെ  അഭിസംബോധന ചെയ്ത വേളയിൽ അറിയിച്ചു.  സ്റ്റീഫൻ  ചൊള്ളംമ്പേൽ( പി ആർ ഒ)

ചിക്കാഗോ:മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ മാർച്ച് 11 ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക്, ഇല്ലിനോയിസ് ഇന്ത്യൻ നേഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ "സി പി ആർ  ഫോർ     ഫാമിലി ആൻഡ് ഫ്രണ്ട് "എന്ന വിഷയത്തെക്കുറിച്ചു ക്ലാസെടുക്കുകയും ,  സി പി ആർ പരിശീലനം മുറ അഭ്യസിപ്പിക്കുകയും ചെയ്തു.

നാം ഭവനങ്ങളിലെ സമൂഹത്തിലോ ആയിരിക്കുമ്പോഴും സംഭവിക്കാൻ സാധ്യതയുള്ള കാർഡിയാക് അറസ്റ്റ് ,ചോക്കിംഗ് മുതലായ ജീവൻ അപായ  സന്ദർഭങ്ങളിൽ ഏറ്റവും ഫലപ്രദമായി പരിചരിക്കാൻ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമായ വിവരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു.അമേരിക്കൻ ഹാർട്ട് അസോസിയേഷൻ സാധാരണക്കാർക്ക് വേണ്ടി പുതുതായി പ്രചരിപ്പിക്കുന്ന   "ഹാൻഡ്സ ഒൺലി സിപിആർ"   എല്ലാവരും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് നേഴ്സ് പ്രാക്ടീഷണറും  സിപിആർ ഇൻസ്ട്രക്ടറും ആയ ലിസി ഇണ്ടിക്കുഴി  ക്ലാസിനെ  അഭിസംബോധന ചെയ്ത വേളയിൽ അറിയിച്ചു. 

 



Latest

Copyrights@2016.