obituarylive Broadcasting

പുന്നത്തുറ; മുണ്ടുപാലത്തിങ്കല്‍ ചിന്നമ്മ എബ്രഹാം Live Funeral Telecast Available.

Tiju Kannampally  ,  2018-03-10 06:50:07amm

പുന്നത്തുറ; മുണ്ടുപാലത്തിങ്കല്‍ പരേതനായ മത്തായി എബ്രഹാമിന്റെ ഭാര്യ ചിന്നമ്മ എബ്രഹാം(79) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച(12.03.2018) രാവിലെ 9.30ന്  പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയില്‍.പരേത കൂടല്ലൂര്‍ മ്യാലില്‍ കുടുംബാംഗമാണ്. മക്കള്‍: സാലി ( പ്രോഫസര്‍, തെരേഷ്യന്‍ കോളജ്, മൈസൂര്‍), ആന്‍സി (അധ്യാപിക, സെന്റ് മേരീസ് യു പി എസ്, മാലക്കല്ല്), റെജിനി (അധ്യാപിക മണ്ണൂര്‍ എല്‍. പി സ്‌കൂള്‍ മറ്റക്കര), ബിജോയ് (യുകെ), ബിജോഷ് (ഗ്ലോബല്‍ ഫാര്‍മ്മ ബെംഗളൂരു), ബിനോജ് ( ജില്ല പ്രോഗ്രാം മാനേജര്‍  അസാപ്പ്, കോട്ടയം). മരുമക്കള്‍: ഫിലിപ്പ് മഠത്തില്‍പറമ്പില്‍ (മൈസൂര്‍), ജേക്കബ് മെത്താനത്ത് (രാജപുരം), ചാക്കോ ആക്കപ്പറമ്പില്‍ (കിടങ്ങൂര്‍), ടെസ്സി മരോട്ടില്‍ചുവട്ടില്‍ കടുത്തുരുത്തി, റ്റിറ്റു പുല്ലാന്ത്രമലയില്‍ ഓതറ,  റ്റിജി പഴയത്ത് പേരൂര്‍.

 

 

പുന്നത്തുറ; മുണ്ടുപാലത്തിങ്കല്‍ പരേതനായ മത്തായി എബ്രഹാമിന്റെ ഭാര്യ ചിന്നമ്മ എബ്രഹാം(79) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച(12.03.2018) രാവിലെ 9.30ന് പരേത കൂടല്ലൂര്‍ മ്യാലില്‍ കുടുംബാംഗമാണ്. മക്കള്‍; സാലി പ്രോഫസര്‍ മൈസൂര്‍  എല്‍. പി സ്‌കൂള്‍ ബാഗ്ലൂര്‍ ജില്ല പ്രോഗ്രാം മാനേജര്‍  ടെസ്സി മരോട്ടില്‍ചുവട്ടില്‍ കടുത്തുരുത്തി, റ്റിറ്റു പുല്ലാന്ത്രമലയില്‍ ഓതറ, റ്റിജി പഴയത്ത് പേരൂര്‍

 

 



Latest

Copyrights@2016.