obituarylive Broadcasting

ഇരവിമംഗലം; പൂത്തൃക്കയില്‍ മറിയാമ്മ ഫിലിപ്പ് Live Funeral Telecast Available.on sunday 5.30 pm IST

Tiju Kannampally  ,  2018-03-10 01:57:06amm

ഇരവിമംഗലം; പൂത്തൃക്കയില്‍ പരേതനായ ഫിലിപ്പിന്റെ (പീലി) ഭാര്യ മറിയാമ്മ ഫിലിപ്പ് (91) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(11.03.2018) ഉച്ചകഴിഞ്ഞ് 3.30ന് ഇരവിമംഗലം(കക്കത്തുമാല) സെന്റ് മേരീസ് പളളിയില്‍.പരേത ഇരവിമംഗലം തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍; ചിന്നമ്മ, പി.പി ചാക്കോ(റിട്ട. ലോക്കോ പൈലറ്റ് തിരുവനന്തപുരം ഡിവിഷന്‍), ഫാ.ലൂക്ക് പൂത്തൃക്കയില്‍(ഏറ്റുമാനൂര്‍ കൊടുവത്താനം പളളി വികാരി), ഇ.പി.ജോര്‍ജ് (റിട്ട.ഫയര്‍ &സേഫ്റ്റി എച്ച്. എന്‍.എല്‍ വെളളൂര്‍), വത്സമ്മ (യു.എസ്.എ). മരുമക്കള്‍; പരേതനായ കുര്യാക്കോസ് തോട്ടത്തുകുഴിയില്‍ കോതനല്ലൂര്‍, ഡെയ്‌സി ജോയി കാരിക്കല്‍ എസ്.എച്ച്.മൗണ്ട്, അമ്മിണി ജോര്‍ജ് കാരക്കാട്ടില്‍ ഇരവിമംഗലം, ജോണി ചെറുകര(യു.എസ്.എ), 

/

Latest

Copyrights@2016.