america

മോർട്ടൺഗ്രോവ് സെ .മേരീസ് ക്നാനായ ദൈവാലയത്തിൽ നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ ഛായാചിത്രം വെഞ്ചരിച്ചു.

Tiju Kannampally  ,  2018-03-08 12:44:49amm

 

മോർട്ടൺഗ്രോവ് സെ .മേരീസ് ക്നാനായ ദൈവാലയത്തിൽ നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ ഛായാചിത്രം വെഞ്ചരിച്ചു. മാർച്ച് 3 ശനിയാഴ്ച രാവിലെ പത്തുമണിക്കത്തെ
വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി മോൺ.തോമസ് മുളവനാൽ നിത്യസഹായ മാതാവിന്റെ വണക്കത്തിനായി സ്ഥാപിച്ചിരിക്കുന്ന ഛായാ ചിത്രത്തിന്റെ വെഞ്ചരിപ്പുകർമം നിർവഹിച്ചു. നിരവധി ഇടവക വിശ്വാസികൾ അന്നു നടന്ന വിശുദ്ധ ബലിയിലും തുടർന്നുനടത്തിയ നിത്യസഹായ മാതാവിന്റെ നൊവേനയിലും , നേർച്ച കാഴ്ച സമർപ്പണത്തിലും പങ്കാളികളായി. കമനീയമായ വൈദ്യുതി ദീപാലങ്കാരങ്ങൾ കൊണ്ട് അലങ്കരിച്ച ഈ ഛായാചിത്രത്തിന്റെ മിനുക്കുപണികൾ നിർവഹിച്ചത് ശ്രീ.മത്തച്ചൻ ചെമ്മാച്ചേൽ ആണ്.

മോർട്ടൺഗ്രോവ്; സെ.മേരീസ് ക്നാനായ ദൈവാലയത്തിൽ നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ ഛായാചിത്രം വെഞ്ചരിച്ചു. മാർച്ച് 3 ശനിയാഴ്ച രാവിലെ പത്തുമണിക്കത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി മോൺ.തോമസ് മുളവനാൽ നിത്യസഹായ മാതാവിന്റെ വണക്കത്തിനായി സ്ഥാപിച്ചിരിക്കുന്ന ഛായാ ചിത്രത്തിന്റെ വെഞ്ചരിപ്പുകർമം നിർവഹിച്ചു. നിരവധി ഇടവക വിശ്വാസികൾ അന്നു നടന്ന വിശുദ്ധ ബലിയിലും തുടർന്നുനടത്തിയ നിത്യസഹായ മാതാവിന്റെ നൊവേനയിലും , നേർച്ച കാഴ്ച സമർപ്പണത്തിലും പങ്കാളികളായി. കമനീയമായ വൈദ്യുതി ദീപാലങ്കാരങ്ങൾ കൊണ്ട് അലങ്കരിച്ച ഈ ഛായാചിത്രത്തിന്റെ മിനുക്കുപണികൾ നിർവഹിച്ചത് ശ്രീ.മത്തച്ചൻ ചെമ്മാച്ചേൽ ആണ്.

 



Latest

Copyrights@2016.