india

ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി :മടമ്പം ഫൊറോന ‘പ്രയാണ്‍’ നാളെ അലക്‌സ്‌നഗറില്‍.

Tiju Kannampally  ,  2018-02-22 11:15:15pmm

ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി :മടമ്പം ഫൊറോന ‘പ്രയാണ്‍’ നാളെ അലക്‌സ്‌നഗറില്‍
മടമ്പം: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ 75 വയസ്സിന്‌ മേല്‍ പ്രായം ചെന്നവരെ പ്രത്യേകമായി ആദരിക്കുന്ന ‘പ്രയാണ്‍’ മടമ്പം ഫൊറോനയില്‍ നാളെ ശനിയാഴ്ച (24/2) രാവിലെ 9.30 മുതല്‍ അലക്‌സ്‌നഗര്‍ സെന്റ്‌ ജോസഫ്‌സ്‌ പളളിയില്‍ വെച്ച്‌ നടത്തപ്പെടും. രാവിലെ 9.30 ന്‌ ദിവ്യ കാരുണ്യ ആരാധനയോടെ സംഗമം ആരംഭിക്കും. തുടര്‍ന്ന്‌ അനുഭവം പങ്കുവെയ്‌ക്കലും, സ്‌നേഹവിരുന്നും, പൊതുസമ്മേളനവും, ആദരിക്കലും ഉള്‍പ്പെടുത്തിയിടുണ്ട്‌. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സംഗമം ഉദ്‌ഘാടനം ചെയ്യും. മടമ്പം ഫൊറോനയില്‍പ്പെട്ട എല്ലാ ഇടവകയില്‍ നിന്നും 75 ന്‌ മേല്‍ പ്രായം ചെന്നവര്‍ ഈ സംഗമത്തില്‍ പങ്കെടുക്കും. 
ഗോൾഡൻ സീനിയേഴ്സ് മീറ്റ്.

Latest

Copyrights@2016.