india

മടമ്പംഫൊറോന പരീക്ഷ ഒരുക്ക സെമിനാര്‍ നടത്തി.

Tiju Kannampally  ,  2018-02-21 02:37:56amm

മടമ്പം: ഫൊറോന കെ.സി.വൈ.എല്‍ ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പയ്യാവുര്‍ സെന്റ്‌ ആന്‍സ്‌ പളളി ഹോളില്‍ വെച്ച്‌ പരീക്ഷ ഒരുക്ക സെമിനാര്‍ നടത്തി. സെമിനാര്‍ മടമ്പം ഫൊറോന ചാപ്ലിന്‍ ഫാ. ഷെള്‍ട്ടണ്‍ അപ്പോഴിപറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. സെമിനാറിന്‌ J.C.I നാഷണല്‍ ട്രെയിനി ഡോ. ഷെര്‍ന നേതൃത്വം നല്‍കി. 25 ഓളം കുട്ടികള്‍ പങ്കെടുത്തു.

Latest

Copyrights@2016.