india

ബാംഗ്ലൂര്‍ ഫൊറോനയില്‍ ഫെയ്‌ത്ത്‌ 2018 നടത്തപ്പെട്ടു.

Tiju Kannampally  ,  2018-02-21 02:16:15amm

ബാംഗ്ലൂര്‍ : ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബാംഗ്ലൂര്‍ ഫൊറോനയില്‍ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളുടെ സംഗമം `ഫെയ്‌ത്ത്‌ 2018  ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു. കുട്ടികള്‍ക്കായി പ്രത്യേകം വിശുദ്ധ കുര്‍ബ്ബാനയും സെമിനാറും നടത്തപ്പെട്ടു. കുട്ടികള്‍ക്കായുളള സെമിനാറിന്‌ വടവാതൂര്‍ സെമിനാരി പ്രൊഫസര്‍ റവ ഡോ. ജോണ്‍സണ്‍ നിലനിരപ്പേല്‍ നേതൃത്വം നല്‍കി. ഫാ. ബിന്‍സ്‌ ചേത്തലില്‍ അസി. വികാരി ഫാ. ജോയിസ്‌ നന്ദിക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ബാംഗ്ലൂര്‍ തിരക്കിന്റെ ലോകത്തില്‍ നിന്നും വ്യത്യസ്ഥമായി നടത്തിയ `ഫെയ്‌ത്ത്‌ 2018  കുട്ടികളിലും അദ്ധ്യാപകരിലും കൂടുതല്‍ ഉണര്‍വ്വ്‌ പകര്‍ന്നു.



Latest

Copyrights@2016.