india

ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി വോളിബോള്‍ : കാനംവയല്‍ ഇടവക ജേതാക്കള്‍

Tiju Kannampally  ,  2018-02-21 02:07:27amm

 

മടമ്പം :ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ മടമ്പത്ത്‌ വെച്ച്‌ നടന്ന ഇടവക തല വോളിബോള്‍ മത്സരത്തില്‍ കാനംവയല്‍ വി.പത്താം പിയൂസ്‌ ഇടവക വിജയികളായി.
ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി വോളിബോള്‍ : കാനംവയല്‍ ഇടവക ജേതാക്കള്‍   

മടമ്പം :ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ മടമ്പത്ത്‌ വെച്ച്‌ നടന്ന ഇടവക തല വോളിബോള്‍ മത്സരത്തില്‍ കാനംവയല്‍ വി.പത്താം പിയൂസ്‌ ഇടവക വിജയികളായി.

 

 



Latest

Copyrights@2016.