india

ഉഴവൂരിലെ KCYL ഭടന്മാർ നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും യാത്ര സൗകര്യം ഒരുക്കി

Tiju Kannampally  ,  2018-02-20 09:15:26amm

നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും യാത്ര സൗകര്യം ഒരുക്കി ഉഴവൂരിലെ KCYL ഭടന്മാർ
ഉഴവൂർ : pvt ബസ് സമരം മൂലം ബുന്ധിമുട്ടുന്ന ഉഴവൂർ പ്രദേശങ്ങളിലെ വിദ്യർത്ഥികൾക്കും നാട്ടുകാർക്കും സൗജന്യ യാത്ര സൗകര്യം ഒരുക്കി കൊടുത്തു കൊണ്ട് മാതൃകയായി kcyl ഉഴവൂർ ശാഖയിലെ യുവഭടന്മാർ. *വിദ്യാർത്ഥികൾ സമൂഹത്തിന്റെ സ്വത്താണെന്നും അവരാണ് ഭാവിയിൽ നമ്മളെ നയിക്കേണ്ടതെന്നും മാറ്റങ്ങൾ സൃഷ്ടിക്കേണ്ടത് എന്നും വിശ്വസിക്കുന്ന ഉഴവൂരിലെ യുവജനങ്ങൾ ഉഴവൂർ പള്ളി വികാരി ഫാ.തോമസ് പ്രാലയിൽ അച്ചന്റെ പിന്തുണയോടെ asst.വികാരിമാരായ ഫാ.സിബിൻ കൂട്ടുകല്ലുങ്ങൽ, ഫാ.ജേക്കബ് മേക്കര , ഇവരോടൊപ്പം kcyl ഉഴവൂർ യൂണിറ്റ് പ്രസിഡന്റ്‌ ജോമി കൈപ്പാറേട്ട്,ജോയൽ കുഴിപ്പിള്ളി ,ജിക്കു വട്ടത്തൊട്ടിയിൽ, സാജുമോൻ ആൽപ്പാറയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യ യാത്ര ക്രമീകരിച്ചത്.* കൂടുതൽ ആളുകൾ വാഹനങ്ങളുമായി വിദ്യാർത്ഥികളെയും പൊതുജനത്തെയും സഹായിക്കാൻ വാഹനങ്ങളുമായി മുന്നോട്ട് വന്ന് സന്നദ്ധത അറിയിച്ചിരിക്കുന്നത് ജനം സമരത്തെ തള്ളി കളഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് പ്രസിഡന്റ്‌ ജോമി കൈപ്പാറേട്ട് അഭിപ്രായപ്പെടുന്നു

Latest

Copyrights@2016.