gulf

"KKCL വിജ്ഞാനോത്സവ് 2018"

Tiju Kannampally  ,  2018-02-19 06:07:35amm

കുവൈറ്റ് : കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ( K.K.C.A ) കുട്ടികളുടെ സംഘടനയായ കെ.കെ.സി.എൽ ന്റെ ആഭിമുഖ്യത്തിൽ 25/02/2018 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ ജവഹർ അൽ സാലിഹ് സ്കൂൾ റിഗ്ഗയിൽ വെച്ചു കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടപ്പിക്കുന്നു. ഈ ക്യാമ്പിനോട് അനുബന്ധിച്ചു കുട്ടികൾക്കായി കുവൈറ്റിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള പ്രമുഖർ എടുക്കുന്ന ക്ലാസുകൾ, ഗെയിമുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

 

 

 

ഫെബ്രുവരി 23 വെളളിയാഴ്ച - ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു
കോട്ടയം: യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സൗത്ത് സുഡാന്‍, കോംഗോ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കായും സമകാലിക പ്രകൃതിദുരന്തങ്ങള്‍ മൂലം ക്ലേശമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായും ഫെബ്രുവരി 23 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാ ദിനമായി നീക്കിവയ്ക്കണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനമനുസരിച്ച് കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും ഫെബ്രുവരി 23 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അറിയിച്ചു. 
 "KKCL വിജ്ഞാനോത്സവ് 2018"

 

 



Latest

Copyrights@2016.