india

മാസിന്റെ ന്റെ ആഭിമുഖ്യത്തിൽ അലക്‌സ്‌നഗറില്‍ പേപ്പര്‍ ബാഗ്‌ നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

Tiju Kannampally  ,  2018-02-13 03:20:11amm

 

മാസിന്റെ   ന്റെ ആഭിമുഖ്യത്തിൽ അലക്‌സ്‌നഗറില്‍ പേപ്പര്‍ ബാഗ്‌ നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു
അലക്സ്നഗർ : മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി നബാര്‍ഡിന്റെ ധനസഹായത്തോടെ അലക്‌സ്‌നഗറില്‍ പേപ്പര്‍ ബാഗ്‌ നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം അലക്‌സ്‌ നഗര്‍ St.ജോസഫ്‌‌ പാരീഷ്‌ഹാളില്‍ ശ്രീകണ്‌ഠാപുരം മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ഷിന്റോ ലൂക്കാ നിര്‍വ്വഹിച്ചു. അലക്‌സ്‌ നഗര്‍ പള്ളി വികാരി ഫാ. ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മാസ്സ്‌ പ്രോജക്‌റ്റ്‌ ഓഫീസര്‍ ജോബി ജോണ്‍ ആശംസപ്രസംഗം നടത്തി. മാസ്സ്‌ പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതവും. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി റെനി സിബി നന്ദിയും പറഞ്ഞു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിക്ക്‌ Sr. സ്‌നേഹ SJC നേതൃത്വം നല്‍കി

അലക്സ്നഗർ : മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി നബാര്‍ഡിന്റെ ധനസഹായത്തോടെ അലക്‌സ്‌നഗറില്‍ പേപ്പര്‍ ബാഗ്‌ നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം അലക്‌സ്‌ നഗര്‍ St.ജോസഫ്‌‌ പാരീഷ്‌ഹാളില്‍ ശ്രീകണ്‌ഠാപുരം മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ഷിന്റോ ലൂക്കാ നിര്‍വ്വഹിച്ചു. അലക്‌സ്‌ നഗര്‍ പള്ളി വികാരി ഫാ. ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മാസ്സ്‌ പ്രോജക്‌റ്റ്‌ ഓഫീസര്‍ ജോബി ജോണ്‍ ആശംസപ്രസംഗം നടത്തി. മാസ്സ്‌ പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതവും. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി റെനി സിബി നന്ദിയും പറഞ്ഞു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിക്ക്‌ Sr. സ്‌നേഹ SJC നേതൃത്വം നല്‍കി.

 

 

 



Latest

Copyrights@2016.