india

സുറിയാനി പാട്ടുകളുടെ പെന്‍ഡ്രൈവും പുസ്‌തകവും അടങ്ങിയ കിറ്റിന്റെ പ്രകാശനം നടത്തി.

Tiju Kannampally  ,  2018-01-18 04:25:55amm

സുറിയാനി പാട്ടുകളുടെ പ്രകാശനം ചെയ്തു
തെള്ളകം: വിശ്വാസപരിശീലന കുട്ടികള്‍ക്ക്‌ സുറിയാനി ഭാഷ പരിചയപ്പെടുത്തിവരുന്നതിന്റെ ഭാഗമായി വി. കുര്‍ബാനയില്‍ പാടുന്ന സുറിയാനി പാട്ടുകളുടെ പെന്‍ഡ്രൈവും പുസ്‌തകവും അടങ്ങിയ കിറ്റിന്റെ പ്രകാശനം നടത്തി. ചൈതന്യയില്‍ നടത്തിയ പ്രധാന അധ്യാപകരുടെ യോഗത്തില്‍ വച്ച്‌ അതിരൂപതാ ചാന്‍സിലര്‍ റവ. ഡോ. തോമസ്‌ കോട്ടൂര്‍ ജോസ്‌ അയിനിപ്പുറത്തിന്‌ ആദ്യകോപ്പി നല്‍കിയാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌.

Latest

Copyrights@2016.