india

മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റിയുടെ നേതൃത്വത്തിൽ പണിത മ​ഴ​വെ​ള്ള സം​ഭ​ര​ണി​ ഉ​ദ്ഘാ​ട​നം ചെയ്തു.

Tiju Kannampally  ,  2018-01-17 10:44:26pmm

രാ​ജ​പു​രം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (​മാ​സ്) ചെ​ന്നൈ​യി​ലെ ഓ​സ്ട്രേ​ലി​യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ക​ള്ളാ​ർപ​ഞ്ചാ​യ​ത്തി​ലു​ള്ള16​ കു​ടും​ബ​ങ്ങ​ൾ​ക്ക് 10,000ലി​റ്റ​ർ വീ​തം സം​ഭ​ര​ണ​ശേ​ഷി​യു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​മി​ച്ചു ന​ൽ​കി. ചു​ള്ളി​ക്ക​ര ഇ​ട​വ​ക​യി​ലെ മാ​സ് അം​ഗ​മാ​യ സാ​ലി പീ​റ്റ​ർ വെ​ട്ടം​ത​ട​ത്തി​ലി​ന്‍റെ വീ​ട്ടി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​സ് ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചു​ള്ളി​ക്ക​ര പ​ള്ളി വി​കാ​രി ഫാ.​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ൽ, പ​ടി​മ​രു​ത് വി​കാ​രി ഫാ.​തോ​മ​സ് ച​ക്കാ​നി​ക്കു​ന്നേ​ൽ,മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ സ്നേ​ഹ ന​ന്ദി പ​റ​ഞ്ഞു.

മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റിയുടെ  നേതൃത്വത്തിൽ പണിത മ​ഴ​വെ​ള്ള സം​ഭ​ര​ണി​ ഉ​ദ്ഘാ​ട​നം ചെയ്തു
രാ​ജ​പു​രം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (​മാ​സ്) ചെ​ന്നൈ​യി​ലെ ഓ​സ്ട്രേ​ലി​യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ക​ള്ളാ​ർപ​ഞ്ചാ​യ​ത്തി​ലു​ള്ള16​ കു​ടും​ബ​ങ്ങ​ൾ​ക്ക് 10,000ലി​റ്റ​ർ വീ​തം സം​ഭ​ര​ണ​ശേ​ഷി​യു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​മി​ച്ചു ന​ൽ​കി.
ചു​ള്ളി​ക്ക​ര ഇ​ട​വ​ക​യി​ലെ മാ​സ് അം​ഗ​മാ​യ സാ​ലി പീ​റ്റ​ർ വെ​ട്ടം​ത​ട​ത്തി​ലി​ന്‍റെ വീ​ട്ടി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 
മാ​സ് ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചു​ള്ളി​ക്ക​ര പ​ള്ളി വി​കാ​രി ഫാ.​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ൽ, പ​ടി​മ​രു​ത് വി​കാ​രി ഫാ.​തോ​മ​സ് ച​ക്കാ​നി​ക്കു​ന്നേ​ൽ,മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ സ്നേ​ഹ ന​ന്ദി പ​റ​ഞ്ഞു.

 

 



Latest

Copyrights@2016.