obituarylive Broadcasting

കൈ​പ്പു​ഴ: ചാ​മ​ക്കാ​ലാ​യി​ൽ സി.​ജെ. മാ​ത്യു Live Funeral Telecast Available.

Tiju Kannampally  ,  2018-01-16 01:18:09amm

കൈ​പ്പു​ഴ: ചാ​മ​ക്കാ​ലാ​യി​ൽ സി.​ജെ. മാ​ത്യു (65, റി​ട്ട. ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബുധനാഴ്ച(17.01.2018) ഉച്ചകഴിഞ്ഞ്  3.30ന് ​കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി കൈ​പ്പു​ഴ ചാ​മ​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗം.  മ​ക്ക​ൾ: വി​ശാ​ൽ മാ​ത്യു, വി​കാ​സ് മാ​ത്യു (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: സൗ​മ്യ, ജി​നി​റ്റ് (ഷാ​ർ​ജ).

 

 

 

 

ബുധനാഴ്ച(17.01.2018) ഉച്ചകഴിഞ്ഞ് 

 

 



Latest

Copyrights@2016.